Sun, Sep 6, 2026
35 C
Dubai
Home Tags Kidnapping

Tag: kidnapping

തിരുവനന്തപുരത്ത് ക്രിമിനല്‍ കേസ് പ്രതിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി. നെയ്യാര്‍ ഡാം സ്വദേശിയായ ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്. തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്‌ത്തി കാറില്‍ കയറ്റി കൊണ്ടു...

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്; മൂന്നു പേർ പിടിയിൽ

കണ്ണൂർ: റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടൂറിസ്‌റ്റ് ഹോമിലെ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ മൂന്നു പേർ പിടിയിൽ. ആദികടലായി സ്വദേശികളായ അഭിമന്യൂ (23), വെങ്കിടേഷ് (26), മേലേചൊവ്വ സ്വദേശി സുനിൽ (25) എന്നിവരാണ്...

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; ആറ്‌ പ്രതികള്‍ കൂടി പിടിയില്‍

പത്തനംതിട്ട: യുവാവിനെ തട്ടിക്കൊണ്ടുവന്ന്‌ തടങ്കലില്‍വച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും മൊബൈല്‍ഫോണ്‍, പണം എന്നിവ തട്ടിയെടുക്കുകയും ചെയ്‌ത കേസില്‍ ആറ്‌ പ്രതികളെക്കൂടി അര്‍ത്തുങ്കല്‍ പോലീസ്‌ പിടികൂടി. ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലെ പുതിയാട്ടുചിറ അയ്യപ്പന്‍ എന്നറിയപ്പെടുന്ന വിഷ്‌ണു പ്രദീപ്‌(24),...

കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; 3 പേർ കൂടി അറസ്‌റ്റിൽ

കോട്ടയം: കഞ്ചാവ് വില്‍പന സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെക്കൂടി ഗാന്ധിനഗര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട സ്വദേശികളായ തോട്ടപ്പുഴശേരി ചോട്ടുപാറ കുറുങ്ങര പുഷ്‌പഭവന്‍ സജീദ് (34), സഹോദരന്‍ സതീഷ് (26),...

തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പത്ത് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരത്തെ അറസ്‌റ്റിലായ ധര്‍മടം മീത്തലെപീടിക വലിയകത്ത് മന്‍സിലില്‍ ജംഷീറിനെ കോടതി റിമാന്‍ഡ് ചെയ്‌തു. തലശേരി ജെടി റോഡിലെ...

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 10 പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 10 പേർ പിടിയിൽ. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്‌പി കെ കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന...

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്‌റ്റില്‍

കോട്ടക്കല്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ കോട്ടക്കല്‍ പോലീസ് പിടികൂടി. കൊണ്ടോട്ടി മുതുപറമ്പിലെ കണ്ണംകുണ്ട് മുഹമ്മദ് (46), കൊണ്ടോട്ടി പൂത്തലല്‍ റിയാസ് (48), പൂത്തലല്‍ അബ്‌ദുൽ സലീം (44) എന്നിവരാണ്...

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസ്; അഞ്ചംഗ സംഘം അറസ്‌റ്റിൽ

മങ്കട: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്‌ദുൾ ഇർഷാദ്...
- Advertisement -