Tag: KIIFB
കിഫ്ബി ഉദ്യോഗസ്‌ഥയുടെ പരാതി; ഇഡിക്കെതിരെ പോലീസ് കേസെടുക്കും
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയുടെ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. വനിതാ ഉദ്യോഗസ്‌ഥയോട് ഇഡി ഉദ്യോഗസ്‌ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം....
ഇഡിക്ക് എതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ; നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം : എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർക്കെതിരെ പരാതിയുമായി കിഫ്‌ബി ഉദ്യോഗസ്‌ഥ രംഗത്ത്. ഇഡി ഉദ്യോഗസ്‌ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്‌ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ...
ഇഡിയെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാൻ നീക്കം; മുഖ്യമന്ത്രി
തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിനെ അണിനിരത്തി സംസ്‌ഥാന സർക്കാരിനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട്...
മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു; ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമലാ...
ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ആയുധം; കിഫ്‌ബിയെ തകർക്കാനുള്ള ശ്രമം നടക്കില്ല; തോമസ് ഐസക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി) ബിജെപി രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ...
കിഫ്ബിക്കെതിരെ ഇഡി കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സിഇഒക്ക് നോട്ടീസ്
തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്‌ട് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കിഫ്ബിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശപണം സ്വീകരിച്ചുവെന്നാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കേസിന്റെ ഭാഗമായി...
ഇ ശ്രീധരന്റെ പരാമർശങ്ങൾ നിർഭാഗ്യകരം; ആരോപണങ്ങൾക്ക് മറുപടിയുമായി കിഫ്‌ബി
തിരുവനന്തപുരം: കിഫ്‌ബിയാണ് കേരളത്തിന് ഏറ്റവും അധികം ദ്രോഹം ചെയ്‌തിരിക്കുന്നതെന്ന ഇ ശ്രീധരന്റെ വിമർശനത്തിന് മറുപടിയുമായി കിഫ്‌ബി രംഗത്ത്. ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് കിഫ്‌ബി ഇ ശ്രീധരനുള്ള മറുപടി കുറിപ്പ് പുറത്തുവിട്ടത്.
കിഫ്‌ബി കടംവാങ്ങിയാണ്...
‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച...






































