Fri, Apr 19, 2024
25 C
Dubai
Home Tags KIIFB

Tag: KIIFB

കിഫ്‌ബി പദ്ധതി; കേന്ദ്ര സർക്കാരിന് കേരളത്തോട് നിഷേധാൽമക നിലപാട്-മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്‌ബി പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ നിഷേധാൽമക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്‌ബി മികച്ച വിശ്വാസ്യതയിലാണ്...

വായ്‌പ എടുക്കുന്നതിലെ എതിർപ്പ്; കേന്ദ്രത്തിന് എതിരെ സംയുക്‌ത നീക്കത്തിന് ഒരുങ്ങി കേരളം

തിരുവനന്തപുരം: വായ്‌പ യെടുക്കുന്നത് കേന്ദ്രം തടഞ്ഞതിന് എതിരെ സംയുക്‌തനീക്കം ആലോചിച്ച് കേരളം. വായ്‌പ തടഞ്ഞ 23 സംസ്‌ഥാനങ്ങളിൽ സഹകരിക്കാൻ തയ്യാറുള്ള സർക്കാരുകളെ ഒപ്പം ചേർത്ത് വായ്‌പ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നീക്കം കേരളം നടത്തിയേക്കും....

സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ച; വിശദീകരണം നൽകി കിഫ്ബി

തൃശൂർ: ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്‌ചയിൽ വിശദീകരണവുമായി കിഫ്ബി. ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു. കെട്ടിടം പൊളിക്കാനുള്ള ചിലവ് കരാറുകാന്റെ ബാധ്യതയാണ്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുണനിലവാരത്തിൽ ചില...

ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ആരോഗ്യ സ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ്- 268 കോടി, താലൂക്ക്...

കിഫ്ബി; സിഎജി സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംബന്ധിച്ച സിഎജിയുടെ സ്‌പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി റിപ്പോർട്ടിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് മാത്രമാണ് പുറത്തുവന്നതെന്നും വിവാദങ്ങൾ സർക്കാരിനെ...

കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ്...

‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ​ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ​ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു. വെഞ്ഞാറമൂട് മേൽപ്പാലം...

ആദായനികുതി വകുപ്പ് റെയ്‌ഡ്‌; പ്രതികരണവുമായി കിഫ്‌ബി

കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ പരിശോധനയില്‍ പ്രതികരണവുമായി കേരള അടിസ്‌ഥാന സൗകര്യ വികസനനിധി(കിഫ്ബി). ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ പത്ത് പതിനഞ്ച് ഉദ്യോഗസ്‌ഥര്‍ കിഫ്ബിയിലെത്തി നടത്തിയ പരിശോധന വിചിത്രമെന്ന് മാത്രമേ പറയാനാവൂ...
- Advertisement -