Tag: KIIFB
അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ
തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി...
‘ആത്‌മാഭിമാനം ഉണ്ടെങ്കിൽ ധനമന്ത്രി രാജിവെക്കണം’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രിക്ക് എതിരായ അവകാശ ലംഘന പരാതി സ്‌പീക്കർ എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ വിട്ടതിന് പിന്നാലെ രാജി ആവശ്യവുമായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാര്‍ട്ടിയും സ്‌പീക്കറും തള്ളി പറഞ്ഞ സ്‌ഥിതിക്ക്...
സ്‌പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു, എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും; ഐസക്
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. രമേശ് ചെന്നിത്തല...
ഐസക്കിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്; സംസ്‌ഥാന ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ തീരുമാനം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി...
ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണം; കിഫ്‌ബി വിവാദത്തിൽ ധനമന്ത്രി
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ബിജെപിയുടെ രാഷ്‌ട്രീയ ഉപകരണമായി അധഃപതിച്ചെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. കിഫ്ബി വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ആർബിഐയിൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക്...
കിഫ്‌ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ
തിരുവനന്തപുരം: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണത്തിൽ ആർബിഐയുടെ മറുപടി. പ്രത്യേക ലക്ഷ്യത്തോടെയുള്ള കിഫ്‌ബി പോലെയുള്ള സ്‌ഥാപനങ്ങൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അനുമതിക്ക് വ്യവസ്‌ഥയുണ്ടെന്ന് ആർബിഐ അന്വേഷണ സംഘത്തെ അറിയിച്ചു. ഇത് പ്രകാരം 2018 ജൂൺ...
കിഫ്‌ബി വിവാദം; സിഎജി റിപ്പോർട്ട് ആരും വായിച്ചിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. മുഖ്യമന്ത്രി കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രിയെ ന്യായീകരിച്ചത് തെറ്റായിപ്പോയി. പ്രതിപക്ഷ നേതാവ്...
കിഫ്ബിയെ തകർക്കാൻ ആസൂത്രിത നീക്കം; അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ സിഎജിയും; മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്‌ബി വിവാദങ്ങളിൽ ശക്‌തമായി പ്രതികരിച്ച് മുഖ്യമന്ത്രി. കിഫ്ബിയെ തകർക്കുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് സംസ്‌ഥാനം അംഗീകരിക്കില്ലെന്നും വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി മാത്രമേ അതിനെ കാണാൻ സാധിക്കൂ...