Tag: kk rama
ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ നിർണായക വിധി ഇന്ന്
കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്‌ത് പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ...
ടിപി ചന്ദ്രശേഖരൻ വധക്കേസ്; വിവിധ അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ
കൊച്ചി: ആർഎംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിചാരണക്കോടതി വിധി ചോദ്യം ചെയ്‌തുള്ള വിവിധ അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. ശിക്ഷാവിധി ചോദ്യം ചെയ്‌ത് പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ...
‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി
തിരുവനന്തപുരം: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെകെ രമയ്‌ക്ക് വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്. 'പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ...
‘ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സ്‌പീക്കറുടെ ഇടപെടല്‍ മാതൃകാപരം’; കെകെ രമ
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ശക്‌തമായ ഇടപെടലിന്റെ ഫലമായാണ് എംഎം മണിയുടെ വിവാദ പ്രസ്‌താവനയില്‍ സ്‌പീക്കർ റൂളിംഗ് കൊണ്ടുവന്നതെന്ന് കെകെ രമ എംഎൽഎ പറഞ്ഞു. നിയമസഭയിൽ തനിക്കെതിരെ എംഎം മണി ഉപയോഗിച്ച വാക്കുകൾ അനുചിതമായിരുന്നു. സ്‌പീക്കറുടെ...
ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ
തിരുവനന്തപുരം: കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പരാമർശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും വിഡി സതീശൻ...
കെകെ രമയ്‌ക്കെതിരെ അധിക്ഷേപം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കെകെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എംഎം മണിക്ക് എതിരെ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. രമ വിധവ ആയത് വിധി കൊണ്ടാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമായിരുന്നു മണിയുടെ വിവാദ പരാമർശം. എംഎം...
‘മുഖ്യമന്ത്രിക്കെതിരെ കമന്റ്’; വിശദീകരണവുമായി കെകെ രമ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ സോഷ്യല്‍ മീഡിയയിലൂടെ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് വടകര എംഎല്‍എ കെകെ രമ. സൈബര്‍ സിപിഎം പ്രചരിപ്പിക്കുന്ന സ്‌ക്രീന്‍ ഷോട്ടുമായി തനിക്കോ, തന്റെ ഓഫിസിനോ യാതൊരു ബന്ധവുമില്ല. സോഷ്യല്‍മീഡിയ...
താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെകെ രമ എംഎൽഎ. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ട്. പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ...






































