Fri, Jan 23, 2026
20 C
Dubai
Home Tags KK SHAILAJA

Tag: KK SHAILAJA

കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്‌ഥാനത്ത് പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യമന്ത്രി. എന്നാൽ യഥാസമയം രോഗാണുവിനെ കണ്ടെത്തി തടയാനായതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസക്കെത്തിയ സൈനികനിലാണ് പ്ളാസ്‌മോഡിയം...

തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ‘രോഗികളുടെ...

നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചത്; കെകെ ശൈലജ

തിരുവനന്തപുരം: നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനിടയായതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. അതേസമയം മരണ നിരക്ക് കുറക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നും കൂടുതല്‍ ആളുകള്‍...

ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. മാസങ്ങളോളമായി കഠിനമായ പ്രയത്‌നങ്ങളാണ് അവര്‍ നടത്തുന്നത്, എന്നാല്‍ ഈ സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരെ...

എന്റെ വാക്കുകള്‍ ശരിയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സല്‍പ്പേര് വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സംസ്‌ഥാനം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന് കാരണമെന്ന് കെ പി പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ്...

ആശുപത്രികളുടെ സമഗ്ര വികസനം; 74.5 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 74.45 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. നബാര്‍ഡിന്റെ സഹായത്തോടെ ആണ് പദ്ധതി നിലവില്‍...

അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്‍ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്‍

കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറായ സജനക്കും സുഹൃത്തുക്കള്‍ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ...

ചർച്ച വിജയിച്ചു; സമരം പിൻവലിച്ച് ഡോക്‌ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ ഡോക്‌ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോ​ഗ്യമന്ത്രി കെകെ ശൈലജ സംയുക്‌ത സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോ​ഗ്യ...
- Advertisement -