എന്റെ വാക്കുകള്‍ ശരിയായിരുന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍

By Syndicated , Malabar News
Mullappalli Ramachandran_Malabar news
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സല്‍പ്പേര് വര്‍ധിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സംസ്‌ഥാനം ഇന്ന് അനുഭവിക്കുന്ന ദുരന്തത്തിന് കാരണമെന്ന് കെ പി പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് കാലത്ത് പി ആര്‍ ഏജന്‍സിയെ വെച്ച് ആരോഗ്യ മന്ത്രിയുടെ സല്‍പ്പേര് ഉയര്‍ത്താന്‍ സി പി എം ശ്രമിച്ചെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നുവെന്നും ആരോഗ്യ മന്ത്രിയെ കുറിച്ചും വകുപ്പിനെ കുറിച്ചും താന്‍ മുമ്പ് പറഞ്ഞത് ശരിയായെന്നും മുല്ലപ്പള്ളി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Read also: സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കര്‍ പ്രതിയല്ല; എന്‍ ഐ എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE