Tag: KM Shaji allegations
കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്ക്; പരാതിയുമായി ഐഎൻഎൽ നേതാവ്
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീർ എംഎൽഎക്കും പങ്കെന്ന് പരാതി. ഐഎൻഎൽ നേതാവ് അബ്‌ദുൽ അസീസ് ആണ് പരാതിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ സമീപിച്ചിരിക്കുന്നത്. വേങ്ങേരിയിലെ വിവാദ വീട്...
പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്നലെ ചോദ്യം ചെയ്‌തത് 16 മണിക്കൂര്‍
കോഴിക്കോട്: അഴീക്കോട് പ്ളസ് ടു കോഴക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസം കെഎം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്‌തത് നീണ്ട 16 മണിക്കൂറുകള്‍. ബുധനാഴ്‌ച രാവിലെ നടന്ന ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി...
കെഎം ഷാജിയെ ചോദ്യം ചെയ്‌തത് 14 മണിക്കൂര്‍; ഇന്നും തുടരും
കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ ഇന്നലെ ഇഡി ചോദ്യം ചെയ്‌തത് 14 മണിക്കൂര്‍. ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അര്‍ദ്ധരാത്രി വരെ നീണ്ടു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും....
കെഎം ഷാജി ഇഡി ഓഫീസില്‍ ഹാജരായി
കോഴിക്കോട്: ചോദ്യം ചെയ്യലിനായി കെഎം ഷാജി എംഎല്‍എ കോഴിക്കോട് ഇഡി ഓഫീസില്‍ ഹാജരായി. അഴീക്കോട് സ്‌കൂളില്‍ പ്ളസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.
കെഎം ഷാജിയുടെ...
വരവിൽ കവിഞ്ഞ സ്വത്ത്; കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് വിജിലൻസ് കോടതി...
കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും
കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഷാജിയുടെ ഭാര്യ ആശ...
വീടിന്റെ നിർമാണം ക്രമപ്പെടുത്താനുള്ള ഷാജി എംഎൽഎയുടെ അപേക്ഷ തള്ളി
കോഴിക്കോട്: വീടിന്റെ പ്ളാൻ ക്രമപ്പെടുത്താനുള്ള മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിയുടെ അപേക്ഷ കോഴിക്കോട് കോർപറേഷൻ തള്ളി. അപേക്ഷയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോർപറേഷൻ നടപടി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും എംഎൽഎയോട്...
വധിക്കാൻ ഗൂഢാലോചന, കെഎം ഷാജിയുടെ സുരക്ഷ വർധിപ്പിച്ചു; എസ് പി യതീഷ് ചന്ദ്ര
കണ്ണൂർ: കെഎം ഷാജി എംഎൽഎയെ വധിക്കാൻ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന പരാതിയെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് എസ് പി യതീഷ് ചന്ദ്ര. കേസിൽ അന്വേഷണം തുടരുകയാണ്. എംഎൽഎയെ വധിക്കാനുള്ള പദ്ധതി ചർച്ച...




































