കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും

By News Desk, Malabar News
KM-Shaji-vigilance
Ajwa Travels

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഷാജിയുടെ ഭാര്യ ആശ ഇന്ന് കോഴിക്കോട് ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ഓഫീസില്‍ എത്തിയിരിക്കുന്നത്.

Malabar News: .മുസ്‌ലിം ലീഗ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി മോയിൻകുട്ടി അന്തരിച്ചു

2014 ല്‍ അഴീക്കോട് സ്‌കൂളിന് പ്ളസ് അനുവദിച്ച് കിട്ടാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 31 ല്‍ അധികം പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE