Tag: KM Shaji Muslim League
കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ...
അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ...
കെഎം ഷാജിയുടെ അധിക്ഷേപ പരാമർശം; ‘പ്രതികരിക്കാനില്ല, നല്ല തിരക്കുണ്ട്’- ആരോഗ്യമന്ത്രി
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. വിഷയത്തിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്നും, താൻ നല്ല ജോലിത്തിരക്കിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ്...
വീണ ജോർജിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് എതിരായ സ്‌ത്രീവിരുദ്ധ പാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ...
കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കില്ല; വിജിലൻസ് കോടതി
കോഴിക്കോട്: കെഎം ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന് അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടാൻ നൽകിയ ഹരജി കോടതി തള്ളി.
മുസ്‌ലിം ലീഗ്...
കെഎം ഷാജിയുടെ തോല്‍വി; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്
കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ കെഎം ഷാജിയുടെ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്. മണ്ഡലം കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് കോണ്‍ഗ്രസിനെതിരായ പരാമര്‍ശങ്ങള്‍.
കെഎം ഷാജിക്ക് കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ...
തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അഴീക്കോട് മണ്ഡലത്തില്‍ മൽസരിപ്പിക്കരുതെന്ന് പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്ന വിമര്‍ശനവുമായി കെഎം ഷാജി. മുസ്‌ലിം ലീഗ് സംസ്‌ഥാന ഭാരവാഹി യോഗത്തിലാണ് ഷാജി വിമര്‍ശനമുന്നയിച്ചത്.
‘അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്....
കെഎം ഷാജിയുടെ വീടിന്റെ പുതിയ അവകാശികളും നിയമക്കുരുക്കിലേക്ക്
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി അനധികൃതമായി നിർമിച്ച വീടിന്റെ പുതിയ അവകാശികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി. പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്...






































