Mon, Oct 20, 2025
31 C
Dubai
Home Tags KN Balagopal

Tag: KN Balagopal

‘ക്ഷേമ പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി, പലിശ സഹിതം തിരിച്ചുപിടിക്കും’

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉദ്യോഗസ്‌ഥരിൽ നിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ്...

25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി

തിരുവനന്തപുരം: 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം ഒഴിവാക്കി ധനവകുപ്പ്. ട്രഷറി വേയ്‌സ് ആൻഡ് മീൻസ് പരിധി ഉയർത്തുകയായിരുന്നു. 25 ലക്ഷം വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി...

അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; 1000 രൂപവരെ കൂടും

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു....

ജിഎസ്‌ടി വിഹിതം; 332 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജിഎസ്‌ടി വിഹിതത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി. 332 കോടി രൂപ ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. സാമ്പത്തികനിലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്ന്...

‘കേരളീയം ധൂർത്തല്ല, പരിപാടി കഴിഞ്ഞു കണക്ക് മാദ്ധ്യമങ്ങളെ കാണിക്കും’; ധനമന്ത്രി

തിരുവനന്തപുരം: കേരളീയം ധൂർത്തല്ലെന്നും കണക്കൊക്കെ പരിപാടി കഴിഞ്ഞു മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. വിവിധ പ്രസ്‌ഥാനങ്ങളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയപരമായി ആരോപണങ്ങൾ...

കെഎസ്ആർടിസിക്ക് 30 കോടി സഹായധനം അനുവദിച്ചു; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം കെഎസ്ആർടിസിക്ക് വിവിധയിടങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക...

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകും; ധനമന്ത്രി

തിരുവനന്തപുരം: വിഷു കൈനീട്ടമായി രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യാൻ തീരുമാനം. ഈ മാസം പത്ത് മുതൽ തുക വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ...

കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ നിവേദനം. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണമെന്നാണ് നിവേദത്തിനത്തിലെ പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ...
- Advertisement -