Tag: kochi
സ്‌പെഷ്യൽ റണ്ണിൽ താരമായി അഭിഷേക്, സഹപ്രവർത്തകർക്കും അഭിമാന നിമിഷം
കൊച്ചി: സ്‌പെഷ്യൽ റണ്ണിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് അഭിഷേക് ബല്ലുലായ. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലിന്റെ ഭാഗമായ സ്‌പെഷ്യൽ റണ്ണിലാണ് കാസർഗോഡ് സ്വദേശിയായ അഭിഷേകും...
ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വാഗമൺ സ്വദേശി ജിജോ സെബാസ്‌റ്റ്യനാണ് (33) മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൊച്ചി മരടിനടുത്ത്...
കൊച്ചിയെ മുക്കിയത് മേഘവിസ്‌ഫോടനം; സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ മാസം 28ന് പെയ്‌ത കനത്ത മഴയിൽ കൊച്ചി നഗരത്തെ മുക്കിയത് മേഘവിസ്‌ഫോടനം തന്നെയെന്ന് സ്‌ഥിരീകരിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തൃക്കാക്കരയിലെ കുസാറ്റ് ക്യാമ്പസിലുള്ള മഴമാപിനിയിൽ അന്നേ ദിവസം ഒരുമണിക്കൂറിൽ രേഖപ്പെടുത്തിയത്...
മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ
തിരുവനന്തപുരം: മികച്ച ജീവിതനിലവാരമുള്ള നഗരങ്ങൾ എന്ന പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ളോബൽ സിറ്റീസ് ഇൻഡക്‌സ് പട്ടികയിൽ ഇടം നേടിയത്....
കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം; രൂപരേഖ സർക്കാരിന് സമർപ്പിച്ചു
കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു. പുതിയ സ്‌റ്റേഡിയത്തിനായുള്ള രൂപരേഖ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്‌ഥാന സർക്കാരിന് സമർപ്പിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയിലാണ് കെസിഎ പ്രസിഡണ്ട് ജയേഷ്...
‘സ്വകാര്യ ബിൽ അനവസരത്തിൽ’; ഹൈബിയെ വിമർശിച്ചു കെപിസിസി നേതൃയോഗം
തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം...
തലസ്‌ഥാനം കൊച്ചിയാക്കണം; ഹൈബിയുടേത് വ്യക്‌തിപരമായ അഭിപ്രായമെന്ന് കെ സുധാകരൻ
കണ്ണൂർ: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കൊച്ചി തലസ്‌ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്‌തിപരമായ അഭിപ്രായമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു....
‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ അതൃപ്‌തിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ...