Sat, Jan 24, 2026
18 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

കുഴൽപ്പണക്കേസ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്യും

ന്യൂഡെൽഹി: കൊടകര കുഴൽപ്പണ കേസിലും സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്‌തി. ഇന്ന് നടക്കാനിരിക്കുന്ന ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്...

കൊടകര കുഴൽപ്പണം; പ്രാഥമിക അന്വേഷണം ആരംഭിച്ച് ഇഡി

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പോലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കേസിലെ പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ...

കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂരാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്തർ സംസ്‌ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്‌...

കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്‌റ്റിലായത്. കവർച്ചാ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതോടെ, കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം...

രാജ്യദ്രോഹി കെ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യുക; റിജില്‍ മാക്കുറ്റി

കോഴിക്കോട്: അനധികൃത പണമിടപാട് കേസിൽ കുറ്റാരോപിതനായ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. രാജ്യദ്രോഹി കെ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്....

കുഴൽപ്പണക്കേസ്; ബിജെപിയെ നശിപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും നുണപ്രചാരണം നടത്തുന്നു; കുമ്മനം

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന്റെ പേരിൽ ചിലർ ബിജെപിയെ നശിപ്പിക്കാൻ നുണപ്രചാരണം നടത്തുകയാണെന്ന് കുമ്മനം രാജശേഖരൻ. കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ്-സിപിഎം കക്ഷികൾ നടത്തുന്നത് ബിജെപി വിരുദ്ധ പ്രചാരണവും വേട്ടയാടലുമാണ്. വ്യവസ്‌ഥാപിതമായ മാർഗങ്ങളിലൂടെ തിരഞ്ഞെടുപ്പ്...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍ പത്‌മകുമാറിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ധർമരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എൽ പത്‌മകുമാറിനെ ചോദ്യം ചെയ്‌തത്‌. തൃശൂർ പോലീസ് ക്ളബ്ബിൽ നടന്ന രണ്ട്...

ബിജെപിയുടേത് ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തി; എ വിജയരാഘവൻ

തിരുവനന്തപുരം: ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ...
- Advertisement -