കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

By News Desk, Malabar News
kodakara-hawala-case
Representational Image
Ajwa Travels

തൃശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്‌റ്റിലായത്. കവർച്ചാ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതോടെ, കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി.

അതേസസമയം, അറസ്‌റ്റിലായ പ്രതികളില്‍ നിന്ന് പണവും സ്വർണവും പോലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി രഞ്‌ജിത്തിന്റെ ഭാര്യ ദീപ്‌തിയുടെ പക്കൽ നിന്ന് ഒൻപത് പവൻ സ്വര്‍ണമാണ് പോലീസ് പിടികൂടിയത്. പ്രതി ബഷീറിന്റെ വീട്ടിൽ നിന്ന് 50000 രൂപയും കണ്ടെത്തി.

National News: രാം ദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്‍ഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE