Tag: Kodakara hawala Money
കൊടകര കുഴൽപ്പണക്കേസ്; തൃശൂരിൽ ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ
തൃശൂർ : കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി തൃശൂരിൽ ബിജെപി നേതാക്കൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ. വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്‌സിന്‍ ക്യാംപിൽ വച്ചാണ് ബിജെപിക്കാര്‍ പരസ്‌പരം ഏറ്റുമുട്ടിയത്. ഇതിനെ തുടർന്ന് ബിജെപി...
കൊടകര കേസ്; ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറി സതീഷിനെ നാളെ ചോദ്യം ചെയ്യും. പണവുമായെത്തിയ ധർമരാജൻ ഉൾപ്പെടെയുള്ള സംഘത്തിന് തൃശൂരിൽ ഹോട്ടൽ മുറി എടുത്ത് നൽകിയത് സതീഷാണെന്ന് കണ്ടെത്തിയിരുന്നു....
‘കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ല’; ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി
കൊച്ചി: കൊടകര കുഴൽപ്പണ കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണ സംഘത്തിന് മൊഴി നൽകി. പണം കൊണ്ടുവന്ന ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു. ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ...
ബിജെപിയിൽ ഫണ്ട് തിരിമറി; മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സംസ്‌ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കി. തിരഞ്ഞെടുപ്പില്‍ കേരളത്തിനായി 400 കോടിയോളം രൂപ കേന്ദ്രം നല്‍കിയതായി സൂചനയുണ്ട്....
തിരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് പരാതി
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കി അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തിയെന്നാണ് പരാതി.
ഓൾ...
കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവർച്ചാ കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ബിജെപി സംസ്‌ഥാന ഓഫിസ് സെക്രട്ടറി ജി ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്....
കുഴൽപ്പണക്കേസ്; അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി
തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതി മാർട്ടിന്റെ അമ്മ അന്വേഷണ സംഘത്തിന് മുന്നിൽ സ്വർണം ഹാജരാക്കി. കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ 13.76 പവൻ സ്വർണമാണ് ഹാജരാക്കിയത്. സ്വർണത്തിന് അഞ്ച് ലക്ഷം രൂപയോളം വില...
കൊടകര കുഴൽപ്പണക്കേസ്; ബിജെപിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി
തൃശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിന്റെ മൊഴി. ധർമരാജനെ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് വിളിച്ചതെന്നും എം ഗണേഷ് അന്വേഷണ സംഘത്തോട്...






































