Fri, Jan 23, 2026
15 C
Dubai
Home Tags Kodakara hawala Money

Tag: Kodakara hawala Money

‘കൊടകര കേസിലെ കുറ്റപത്രം രാഷ്‌ട്രീയ പകപോക്കൽ, തെളിവിന്റെ കണിക പോലുമില്ല’; കെ സുരേന്ദ്രൻ

കോഴിക്കോട്: കൊടകര കവർച്ചാകേസിലെ കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുറ്റപത്രം രാഷ്‌ട്രീയ പകപോക്കലാണ്. തെളിവിന്റെ ഒരു കണിക പോലുമില്ലെന്ന് കെ സുരേന്ദ്രൻ വ്യക്‌തമാക്കി. ധർമരാജന്റെ രഹസ്യമൊഴി...

കൊടകര കേസിൽ കുറ്റപത്രം സമർപ്പിച്ചു; 22 പ്രതികൾ, 216 സാക്ഷികൾ

തൃശൂര്‍: കൊടകര കുഴൽപ്പണ കവര്‍ച്ചാ കേസിൽ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. 216 പേർ സാക്ഷി പട്ടികയിലുണ്ട്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍...

കൊടകര കുഴൽപ്പണ കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ...

കൊടകര കേസ്; കെ സുരേന്ദ്രനടകം 19 ബിജെപി നേതാക്കൾ സാക്ഷികൾ; കുറ്റപത്രം

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രനടക്കം 19 ബിജെപി നേതാക്കളെ സാക്ഷികളാക്കി പോലീസ്. ക്രിമിനൽ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. 22 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി-സിപിഎം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ...

കൊടകര കുഴൽപ്പണക്കേസ്; കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും

തൃശൂർ: കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും...

അന്വേഷണത്തിന് പിന്നിൽ രാഷ്‌ട്രീയ യജമാനൻമാർ; ലക്ഷ്യം ബിജെപിയെ അപമാനിക്കൽ; സുരേന്ദ്രൻ

തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പോലീസ് ക്‌ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം...

കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് തൃശൂർ പോലീസ് ക്ളബ്ബിൽ വെച്ചാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ധർമരാജനും കെ...
- Advertisement -