Tag: Kondotty News
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം
മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...
കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; പണവും രേഖകളും പിടികൂടി
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ അസിസ്‌റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്‌ഡ് നടന്നത്.
റെയ്‌ഡിൽ മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു....
കൊണ്ടോട്ടിയിലെ പീഡനശ്രമം; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
മലപ്പുറം: കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. രണ്ടാഴ്‌ചത്തേക്ക് ആണ് പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റിയിരിക്കുന്നത്. പത്താം ക്ളാസുകാരനായ പ്രതിയുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ഇടപെടലുകളും ഇന്റർനെറ്റ്...
യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന സംഭവം; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്‌റ്റിൽ. ഇളംപിലാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
വെള്ളിയാഴ്‌ച പുലർച്ചെയാണ്...
ലോക്ക്ഡൗണ്‍ ലംഘിച്ചവരെ പരിശോധനക്കയച്ച് പോലീസ്; 13 പേര്‍ക്ക് കോവിഡ് പോസിറ്റിവ്
മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയവരെ കോവിഡ് പരിശോധനക്കയച്ചപ്പോള്‍ പോസിറ്റിവായത് 13 പേരെന്ന് കൊണ്ടോട്ടി പോലീസ്. ലോക്ക്ഡൗണില്‍ മാസ്‌ക്, സത്യവാങ്മൂലം തുടങ്ങിയവയില്ലാതെ പുറത്തിറങ്ങുന്നവരെ പിടികൂടിയാണ് പോലീസ് പരിശോധനയ്‌ക്ക് അയക്കുന്നത്.
കൊണ്ടോട്ടി ഡിവൈഎസ്‌പി ഓഫിസ് പരിധിയില്‍...
കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ ഭക്ഷ്യകിറ്റുകൾ വിതരണം നിർവഹിച്ചു
കൊണ്ടോട്ടി: കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന അത്യാവശ്യക്കാരായ 160 കുടുബങ്ങൾക്ക് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്‌തു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി അംഗം ശിഹാബ് കോട്ട പരിപാടി ഉൽഘാടനം...




































