Tag: Kozhikkod news
വെങ്ങളം- അഴിയൂര്‍ ആറുവരിപാത നിര്‍മാണം; കരാര്‍ അദാനിക്ക്
കോഴിക്കോട്: ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസിന്റെ ടെന്‍ഡറിന് അംഗീകാരം ലഭിച്ചു. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 40.800 കിലോമീറ്ററാണ് പാത നിര്‍മാണം.
ഇതിനായി 1838...
മുക്കം നഗരസഭയില്‍ ലീഗ് കൗണ്‍സിലര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം
കോഴിക്കോട്: മുക്കം നഗരസഭയില്‍ മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ യാസറിനു നേരെ കയ്യേറ്റശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം നടത്തിയത്. മണാശ്ശേരിയില്‍ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
മണാശ്ശേരിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെ ഒരു പറ്റം യൂത്ത്...
പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റില്‍
കോഴിക്കോട്: പന്തീരാങ്കാവിലെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് സ്‌ഥിരീകരണം. സംഭവത്തില്‍ സുഹൃത്ത് അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം മരിച്ച പന്തീരാങ്കാവ് സ്വദേശി വിപിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ചത്.
പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. വയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ്...
ബൈക്ക് മോഷണം; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെട്ട സംഘം അറസ്‌റ്റില്‍
കോഴിക്കോട്: ബൈക്ക് മോഷണം പതിവാക്കിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പന്നിയങ്കര ചക്കുംകടവ് അമ്പലത്താഴെ എംപി ഹൗസില്‍ ഫാസില്‍ (19), മലപ്പുറം പുളിക്കല്‍ കിഴക്കയില്‍ അജിത്ത്(19) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് അറസ്‌റ്റിലായത്.
കോഴിക്കോട് ടൗണ്‍...
പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി കൊണ്ടോട്ടിയില്‍ അറസ്‌റ്റില്‍
കൊണ്ടോട്ടി: പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ കൊണ്ടോട്ടി പൊലീസ് അറസ്‌ററ് ചെയ്‌തു. രണ്ടുവര്‍ഷം മുമ്പ് മംഗലാപുരം സ്വദേശിനിയുടെ പരാതിയില്‍ മംഗലാപുരം വനിതാ പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതി കൊണ്ടോട്ടി നീറാട് സ്വദേശി...
1. 10 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 76 കിലോ സ്വർണം പിടികൂടി. 3 യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റിവ് കസ്‌റ്റംസും എയർ കസ്‌റ്റംസ് ഇന്റലിജൻസുമാണ് 144.3 ഗ്രാം സ്വർണവും 136 ഗ്രാം...
8 മാസത്തിന് ശേഷം കോഴിക്കോട് ബീച്ച് തുറന്നു; സന്ദര്‍ശകര്‍ എത്തിത്തുടങ്ങി
കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 8 മാസങ്ങളായി അടച്ചിട്ടിരുന്ന കോഴിക്കോട് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കി. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മുതലാണ് ബീച്ചില്‍...
കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല; മുല്ലപ്പള്ളി
കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മതേതര ജനാധിപത്യ പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിനു പിന്നില്‍ യുഡിഎഫ്...






































