Fri, Jan 23, 2026
18 C
Dubai
Home Tags Kozhikode local news

Tag: kozhikode local news

പെരുവണ്ണാമൂഴി ടൂറിസം പദ്ധതി; പൂർത്തീകരണം ഉടൻ, സെപ്റ്റംബറിൽ ഉൽഘാടനം

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് സെപ്റ്റംബറിൽ നാടിന് സമർപ്പിക്കുമെന്ന് ടിപി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം...

പൊക്കാളി ക്വാറിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്‌

കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ പൊക്കാളി ക്വാറിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഏഴേആറിന് സമീപം അറണാട്ടിൽ മീത്തൽ പ്രകാശൻ (62), പുതിയങ്ങാടി കൊട്ടാരത്തിൽ മുഹമ്മദ്...

കോഴിക്കോടിന് പുതിയ മുഖം; നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് പാർക്ക് തുറന്നു

കോഴിക്കോട്: നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് റോഡ് പാർക്ക് ഉൽഘാടനം ചെയ്‌തു . പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പാർക്കിന്റെ ഉൽഘാടനം ഓൺലൈൻ വഴി നിർവഹിച്ചത്. പാർക്കിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും...

ഇന്ധനവില വര്‍ദ്ധന; ചക്രസ്‌തംഭന സമരത്തിൽ ട്രേഡ് യൂണിയനുകളുടെ ജില്ലാ കമ്മിറ്റിയും

കോഴിക്കോട്: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ് ഉൾപ്പടെയുളള സംയുക്‌ത തൊഴിലാളി സംഘടനകൾ നേതൃത്വംകൊടുത്ത 'ചക്രസ്‌തംഭ സമരത്തിൽ' ട്രേഡ് യൂണിയനുകളുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കാളികളായി. അടിയന്തരമായി ഇന്ധനകൊള്ള കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. യന്ത്രം നിര്‍മ്മിച്ച ഹൈദരാബാദിലെ ഇസിഐഎല്‍ കമ്പനിയുടെ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും...

നിര്‍മ്മാണം തുടരുന്ന മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഭാഗം അടര്‍ന്നു വീണു

കൊയിലാണ്ടി: കൊല്ലം ടൗണില്‍ മുനിസിപ്പാലിറ്റി നിര്‍മ്മിക്കുന്ന മല്‍സ്യമാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്‌സിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ഇന്നലെയാണ് സംഭവം. നിര്‍മ്മാണത്തിലെ പോരായ്‌മയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തിയിരുന്ന പ്രദേശത്താണ് കെട്ടിടം...

വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയുമായി ഗണപത് സ്‌കൂള്‍

കോഴിക്കോട് : വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ട് കോഴിക്കോട് ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കായുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. 10...
- Advertisement -