Tag: kozhikode Medical College
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഉന്നതതല യോഗം ചേര്‍ന്നു
കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ...
കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്‌ഥർ...
ഒഴിവുകൾ നികത്തുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരത്തിലേക്ക്. കേരള ഗവ.നഴ്‌സസ് യൂണിയൻ ആശുപത്രിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അനിശ്‌ചിതകാല...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടി; നടപടി ആവശ്യപ്പെട്ട് കത്ത്
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്‌ടങ്ങൾ അടക്കം സംസ്‌കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. ദിവസവും രണ്ടായിരം കിലോയോളം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്.
വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്...
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ശസ്‌ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന് രോഗിക്ക് നിരവധി ദിവസങ്ങളിൽ നിർദ്ദേശം നൽകിയ ശേഷം ശസ്‌ത്രക്രിയ നടത്തിയില്ലെന്ന പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ...
നിപ പരിശോധന; മെഡിക്കൽ കോളേജിലെ പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും
കോഴിക്കോട്: മെഡിക്കൽ കോളേജിൽ നിപ പരിശോധനയ്‌ക്കായി സജ്‌ജീകരിച്ച പ്രത്യേക വിഭാഗം ഇന്ന് പ്രവർത്തനം തുടങ്ങും. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘം എത്തി ലാബിൽ സംവിധാനം ഒരുക്കും. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി...
നിപ്പ; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന്...