Mon, Jun 8, 2026
33.1 C
Dubai
Home Tags Kozhikode Medical College

Tag: kozhikode Medical College

ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ആളെ തിരിച്ചറിഞ്ഞതായി മെഡിക്കൽ...

‘കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ല’; വിദഗ്‌ധ സമിതി റിപ്പോർട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ വിദഗ്‌ധ സമിതി റിപ്പോർട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ്...

പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു

കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ പോലീസ് നടപടികൾ അവസാനിപ്പിച്ചു. കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് മെഡിക്കൽ കോളേജ് പോലീസിന്റെ...

പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ; വിശദീകരണം തേടി

കോഴിക്കോട്: യോഗ്യത ഇല്ലാത്ത പ്ളസ് ടു വിദ്യാർഥിനി എംബിബിഎസ്‌ ക്‌ളാസിൽ ഇരുന്ന സംഭവത്തിൽ വകുപ്പ് മേധാവികളോട് വിശദീകരണം തേടി. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകിയെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ്...

കോഴിക്കോട് മെഡിക്കൽ കോളേജ്; പുതുതായി നവജാതശിശു വിഭാഗം ആരംഭിക്കുന്നു

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി നവജാതശിശു വിഭാഗം(നിയോനാറ്റോളജി വിഭാഗം) ആരംഭിക്കുന്നതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതിനായി രണ്ട് അസിസ്‌റ്റന്റ് പ്രൊഫസര്‍മാരുടെ തസ്‌തികയില്‍ യോഗ്യരായവരെ നിയമിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; 17 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് നടന്ന സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി. രണ്ടാം വർഷ വിദ്യാർഥികളായ 17 പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് സസ്‌പെൻഷൻ. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്...

വിദ്യാർഥിയെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും പ്രതിഷേധം

കോഴിക്കോട്: എംബിബിഎസ്‌ വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നും വിദ്യാർഥികളുടെ പ്രതിഷേധം. ഹോസ്‌റ്റലിൽ കിടന്നുറങ്ങുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെ വാർഡൻ ഉപദ്രവിക്കുകയായിരുന്നു എന്നാണ് വിദ്യാർഥികളുടെ ആക്ഷേപം....

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ് പരാതി

കോഴിക്കോട്: മെഡിക്കൽ കോളേളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് പ്രിൻസിപ്പാളിന് പരാതി നൽകിയത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ 3 പേരുടെ പരാതിയിൽ ഡോക്‌ടർമാരുടെ മൂന്നംഗ സമിതി...
- Advertisement -