Mon, Jun 8, 2026
30.9 C
Dubai
Home Tags Kozhikode Medical College

Tag: kozhikode Medical College

വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

കോഴിക്കോട്: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. ഹോസ്‌റ്റൽ വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ ഉറങ്ങി കിടക്കവേ ചവിട്ടിയെന്നാണ് ആരോപണം. ഇന്ന്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ് പരാതി; പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ് പരാതിയിൽ പോലീസ് കേസെടുത്തു. ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. എല്ലുരോഗ വിഭാഗം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്; പഠനം അവസാനിപ്പിച്ച് പിജി വിദ്യാർഥി

കോഴിക്കോട്: റാഗിങ്ങിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പിജി വിദ്യാർഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് പഠനം അവസാനിപ്പിച്ചത്. സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്നാണ് പഠനം അവസാനിപ്പിക്കുന്നതെന്നും,...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്; രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ

കോഴിക്കോട്: റാഗിങ് കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് പിജി ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ. പിജി ഡോക്‌ടർമാരായ ജെഎച്ച് മുഹമ്മദ് സാജിദ്, ഹരിഹരൻ എന്നിവർക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥിയെ...

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ഉന്നതതല യോഗം ചേര്‍ന്നു

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ...

കോഴിക്കോട് മെഡിക്കൽ കോളേജ്; ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറോളജി ലാബിലേക്ക് വാങ്ങിയ ഉപകരങ്ങളില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന് കാട്ടി വിജിലന്‍സിന് നല്‍കിയ പരാതിയില്‍ തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതിയില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉദ്യോഗസ്‌ഥർ...

ഒഴിവുകൾ നികത്തുന്നില്ല; കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ പ്രതിഷേധം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാർ സമരത്തിലേക്ക്. കേരള ഗവ.നഴ്‌സസ് യൂണിയൻ ആശുപത്രിക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് സൂചനാ സമരം നടത്തി. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ അനിശ്‌ചിതകാല...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം; ഉൽഘാടനം ജനുവരിയിൽ

കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിൽ ആകാശപാത സജ്‌ജം. മെഡിക്കൽ കോളേജിലെ മൂന്ന് ആശുപത്രികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത പുതുവർഷ സമ്മാനമായി ജനുവരിയിൽ തുറന്നുകൊടുക്കും. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്, സർജിക്കൽ സൂപ്പർ...
- Advertisement -