വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം

By Trainee Reporter, Malabar News
medical-college
Ajwa Travels

കോഴിക്കോട്: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. ഹോസ്‌റ്റൽ വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ ഉറങ്ങി കിടക്കവേ ചവിട്ടിയെന്നാണ് ആരോപണം. ഇന്ന് പുലർച്ചെ ഡ്യൂട്ടിക്ക് പോകാൻ ആവശ്യപ്പെട്ടായിരുന്നു വാർഡന്റെ അതിക്രമം.

സംഭവത്തിൽ സന്തോഷ് കുര്യാക്കോസിനെ വാർഡൻ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പ്രിൻസിപ്പലിനും വകുപ്പ് മേധാവികൾക്കും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കോളേജ് സ്‌റ്റുഡന്റ്‌സ് യൂണിയൻ അറിയിച്ചിട്ടുണ്ട്.

Most Read: റിന്‍സിയുടെ കൊലപാതകം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE