Sun, Jan 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങ് വീണ് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാംപസ് റോഡിൽ തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഗവൺമെന്റ് നഴ്‌സിംഗ് കോളേജ് ജീവനക്കാരി ലിസിയുടെ മകൻ അശ്വിൻ തോമസ്(20) ആണ് മരിച്ചത്....

ആവിക്കലിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലേറും കണ്ണീർവാതക പ്രയോഗവും

കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. ഇന്ന് ജനകീയ സമിതി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് ഉണ്ടായി. കല്ലേറും കണ്ണീർവാതക...

കാലിക്കറ്റ് സർവകലാശാല പരിസരത്ത് സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ

കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി എം മണികണ്‌ഠനെ(38)യാണ് പോക്‌സോ കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തേഞ്ഞിപ്പാലത്തുള്ള സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികൾ...

കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം; 3 പേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ളി സ്വദേശി ഷമ്മാസ്,...

കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളം

കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് ആരോപണത്തില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തടസപ്പെട്ടു. പ്രതിഷേധത്തിനിടെ മേയറെ അക്രമിക്കാനും ശ്രമം നടന്നു. ഡയസില്‍...

ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു; കാർ കത്തിച്ചു

കോഴിക്കോട്: ജില്ലയിൽ സിപിഎം പ്രവർത്തകനെ വീട്ടിൽ നിന്നും ഇറക്കി മർദ്ദിക്കുകയും, കാർ കത്തിക്കുകയും ചെയ്‌തു. വടകര കല്ലേരിയിൽ ഒന്തമൽ ബിജുവിനാണ് മർദ്ദനമേറ്റത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അർജുൻ ആയങ്കിയെ ഒളിവിൽ പാർപ്പിച്ചെന്ന ആരോപണം...

ആവിക്കൽ തോട് മലിനജല പ്ളാന്റ് നിർമാണം തുടങ്ങി; പ്രതിഷേധത്തിൽ സംഘർഷം

കോഴിക്കോട്: ജില്ലയിലെ ജനവാസ മേഖലയായ ആവിക്കൽ തോട് പ്രദേശത്തെ മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മലിനജല സംസ്‌കരണ പ്ളാന്റ് നിർമാണവുമായി മുന്നോട്ട് പോകാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെയാണ് നാട്ടുകാർ...

14 പവൻ സ്വർണം കവർന്നു; ജില്ലയിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ കൊടശേരിയിൽ നിന്നും 14 പവൻ സ്വർണം കവർന്ന കേസിൽ അന്തർ സംസ്‌ഥാന മോഷ്‌ടാവ്‌ അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ ആനശേരിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ(48)...
- Advertisement -