Tag: kozhikode news
കോഴിക്കോട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. വീടിന് നേരെ രണ്ട് പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. വീടിന്റെ ജനൽച്ചില്ലുകളും...
കോഴിക്കോട് ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി
കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി. അതിനാൽ തന്നെ നാളത്തെ സർവീസുകളെ ഇത് കാര്യമായി ബാധിച്ചേക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
കോഴിക്കോട് ജില്ലകളിലെ ഡിപ്പോകൾക്ക് പുറമേ താമരശേരി, തലശേരി, കണ്ണൂര്‍, കാസർഗോഡ്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ,...
കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി; കോഴിക്കോട് കോർപറേഷനിൽ പ്രതിഷേധം
കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കോർപറേഷൻ ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന്...
അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി
കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ...
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ കർണാടക സ്വദേശി മരിച്ച നിലയിൽ
കോഴിക്കോട്: ജില്ലയിലെ റെയിൽവേ സ്‌റ്റേഷനിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക കുടക് സ്വദേശിയായ മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ പോലീസ് എത്തി മൃതദേഹം കോഴിക്കോട്...
കാർ മതിലിൽ ഇടിച്ച് അപകടം; ഒരു മരണം, 4 പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ കുമാരസ്വാമി വയലോറ റോഡിനു സമീപം കാർ മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പാലത്ത് അടുവാറക്കൽ താഴം പൊറ്റമ്മൽ ശിവന്റെ മകൻ അഭിനന്ദ്(20) ആണ് മരിച്ചത്. കൂടാതെ...
മാതൃശിശുസംരക്ഷണ കേന്ദ്രം കുഞ്ഞിനെ മാറിനൽകി; പരാതി
കോഴിക്കോട്: മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ (ഐഎംസിഎച്ച്) ജൻമം നൽകിയ അമ്മക്ക് കുഞ്ഞിനെ മാറിനൽകിയതായി പരാതി. ജൂൺ ആറിന് രാവിലെ 10.15ന് ഐഎംസിഎച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; തടഞ്ഞ് ചൈൽഡ് ലൈൻ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്‌ഥർ തടഞ്ഞു. കടലുണ്ടി ചാലിയം ജങ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് ആയിരുന്നു സംഭവം. പ്‌ളസ് വൺ വിദ്യാർഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ...






































