Sun, Mar 15, 2026
25.5 C
Dubai
Home Tags Kozhikode news

Tag: kozhikode news

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: വെസ്‌റ്റ് ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്‌ഠൻ ആണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. വെസ്‌റ്റ്...

ഗാർഹിക പീഡന പരാതി; നാദാപുരത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ഗാർഹിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. മുൻ എടച്ചേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ കച്ചേരി കണ്ടിയിൽ നിജേഷ് ആണ് അറസ്‌റ്റിലായത്‌. ഭാര്യയുടെ ഗാർഹിക പീഡന പരാതിയെ...

ബൈക്കിലെത്തി യാത്രക്കാരന്റെ മൊബൈൽ കവർന്ന കേസ്; പ്രതികൾ പിടിയിൽ

കോഴിക്കോട്: റോഡിൽ വെച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് ചാപ്പലിൽ സ്വദേശിയായ അറഫാൻ, കുണ്ടുങ്ങൽ സ്വദേശികളായ മുഹമ്മദ് റോഷൻ, അജ്‌മൽ ഷാജഹാൻ എന്നിവരെയാണ് കോഴിക്കോട്...

കോഴിക്കോട് നഗരത്തിൽ ഇലക്‌ട്രിക് ഓട്ടോകൾ തടയുന്നു; സിഐടിയുവിന് എതിരെ പരാതി

കോഴിക്കോട്: നഗരത്തിൽ ഓടുന്ന ഇലക്‌ട്രിക് ഓട്ടോകൾ സിഐടിയുവിന്റെ നേതൃത്വത്തിൽ തടയുന്നതായി പരാതി. സർവീസ് നടത്തുന്നതിനിടെ ഓട്ടോ തടഞ്ഞുവെക്കുകയും യാത്രക്കാരെ ബലമായി വഴിയിൽ ഇറക്കിവിടുകയും ചെയ്യുന്നുവെന്നാണ് പരാതി. ഇലക്‌ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ മാലിന്യം കുന്നുകൂടി; നടപടി ആവശ്യപ്പെട്ട് കത്ത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഭക്ഷ്യമാലിന്യം കുമിഞ്ഞു കൂടുന്നു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണപ്പൊതികളുടെ അവശിഷ്‌ടങ്ങൾ അടക്കം സംസ്‌കരിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. ദിവസവും രണ്ടായിരം കിലോയോളം മാലിന്യമാണ് ഇവിടെ സംസ്‌കരിക്കുന്നത്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്...

കോഴിക്കോട് യുവതിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ജില്ലയിലെ നൻമണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത്. പ്രദേശത്തെ ക്വാറിയ്‌ക്ക്‌ സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്‌സും, മുങ്ങൽ...

കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം: കഴിഞ്ഞ ശനിയാഴ്‌ച മുതൽ കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുരുട്ടി അയ്യപ്പൻ കുന്നുമ്മൽ വിശ്വനാഥൻ (50) ആണ് മരിച്ചത്. തറോൽ മിനി സ്‌റ്റേഡിയത്തിന് സമീപത്തെ വയലിലെ കിണറ്റിലാണ് കഴിഞ്ഞ...

താലൂക്ക് ഓഫിസ് തീപിടുത്തം; പോലീസ് അന്വേഷണം കാര്യക്ഷമമല്ല- കെകെ രമ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടുത്തത്തിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെകെ രമ എംഎൽഎ. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച ഉണ്ട്. പരാതി കിട്ടിയിട്ടും പോലീസ് കേസെടുത്തില്ല. ആന്ധ്രാ സ്വദേശിയാണ് തീപിടുത്തം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ...
- Advertisement -