Tag: kozhikode news
കോഴിക്കോട് വിമാന താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവ്; പരാതിയുമായി വീട്ടമ്മ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലത്തിൽ പിഴവെന്ന പരാതിയുമായി വീട്ടമ്മ. കോഴിക്കോട് പാവങ്ങാട് സ്വദേശി നീനയാണ് വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നീന വെള്ളിയാഴ്‌ച ദുബൈയിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക്...
ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് തുടക്കമായി; ഉൽഘാടനം നിർവഹിച്ച് മമ്മൂട്ടി
കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഉൽസവ പ്രതീതിയോടെ തുടക്കമായി. നാലു ദിവസമായി നടക്കുന്ന പരിപാടി നടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തു.
ആദ്യദിനം നാവിക സേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മൽസരവും വലയെറിയല്‍...
സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇരട്ടക്കിരീടം സ്വന്തമാക്കി കോഴിക്കോട്
വടകര: സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് ഇരട്ടക്കിരീടം. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ സൂപ്പർസോൺ മൽസരത്തിൽ ആൺ- പെൺ വിഭാഗത്തിൽ...
കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം; യുഡിഎഫ് രണ്ടാംഘട്ട സമരത്തിലേക്ക്
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ചെന്നൈ ഐഐടി റിപ്പോർട് ഇതുവരെ സർക്കാർ പുറത്തുവിടാത്തതിൽ ദുരൂഹത ഉണ്ടെന്നാണ്...
ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടേമ്മൽപൊയിൽ കൊയിലോട്ട് ഖാദർ-റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.
ഒരാഴ്‌ച മുൻപ് തിരുവമ്പാടി-ഓമശ്ശേരി റോഡിൽ ഉണ്ടായ ബൈക്കപകടത്തിൽ...
ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന് നാളെ തുടക്കം; ഇനി പായ്‌വഞ്ചികളുടെ പടയോട്ടം
കോഴിക്കോട്: ബേപ്പൂർ വാട്ടർ ഫെസ്‌റ്റിന് നാളെ തുടക്കമാകും. പായ്‌വഞ്ചികളുടെ പടയോട്ടത്തിനാകും ഇനിയുള്ള ദിവസങ്ങളിൽ ബേപ്പൂർ സാക്ഷ്യം വഹിക്കുക. സിറ്റ് ഓൺ ടോപ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, സ്‌റ്റാൻഡ് അപ് പെഡലിങ്, ബാംബൂ...
സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്; ഇന്ന് രണ്ടാം ദിനം
വടകര: ഇരുപത്തിനാലാമത് സംസ്‌ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് വടകരയിൽ പുരോഗമിക്കുന്നു. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ സഹകരണത്തോടെ നീലിമ നടക്കുതാഴ ക്ളബ്ബിന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയത്തിൽ...
ക്രിസ്‌മസ് ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത് ടിഎംസി
കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും...





































