Mon, Oct 20, 2025
31 C
Dubai
Home Tags Kozhikode

Tag: kozhikode

61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരിതെളിയും; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

കോഴിക്കോട്: 61ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരി തെളിയും. കോഴിക്കോട് ജില്ലയാണ് ഈ വർഷം കലാമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. കലോൽസവത്തിൽ സമ്മാനിക്കാനുള്ള സ്വർണക്കപ്പ് ഇന്ന് കോഴിക്കോട് എത്തും. ഉച്ചക്ക് ജില്ലാ അതിർത്തിയായ...

വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയ്‌ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ പലചരക്ക് കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ്...

തൃശൂരും കോഴിക്കോടും വാഹനാപകടം; രണ്ട് മരണം

തൃശൂർ/കോഴിക്കോട്: തൃശൂരും കോഴിക്കോടും ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തൃശൂർ ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ(22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു...

കെസി വേണുഗോപാലിനെ വിമർശിച്ചു; രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ച രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് വെള്ളയിൽ ബ്‌ളോക്ക്...

‘കോൺഗ്രസിനെ രക്ഷിക്കൂ’; കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ

കോഴിക്കോട്: കോൺഗ്രസ് സെക്രട്ടറി കെസി വേണുഗോപാലിന് എതിരെ കോഴിക്കോടും പോസ്‌റ്റർ പ്രതിഷേധം. കെസി വേണുഗോപാലിന് എതിരെ കോഴിക്കോട് നഗരത്തിലാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചത്‌. കഴിഞ്ഞ ദിവസം കെസി വേണുഗോപാലിന്റെ ജൻമനാടായ കണ്ണൂരിലും സമാനരീതിയിൽ...

നിപ; കോഴിക്കോട് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പിഎസ്‌സി പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് മൂലം 12 വയസുകാരൻ മരിച്ച സംഭവത്തിൽ കോഴിക്കോട് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം....

സിക വൈറസ്; ജില്ലയിലും ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സിക വൈറസിൽ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. സംസ്‌ഥാനത്ത് സിക വൈറസ്  റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതിന്...

ഇന്ധനവില വര്‍ദ്ധന; ചക്രസ്‌തംഭന സമരത്തിൽ ട്രേഡ് യൂണിയനുകളുടെ ജില്ലാ കമ്മിറ്റിയും

കോഴിക്കോട്: സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്‌ടിയു, എച്ച്എംഎസ് ഉൾപ്പടെയുളള സംയുക്‌ത തൊഴിലാളി സംഘടനകൾ നേതൃത്വംകൊടുത്ത 'ചക്രസ്‌തംഭ സമരത്തിൽ' ട്രേഡ് യൂണിയനുകളുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കാളികളായി. അടിയന്തരമായി ഇന്ധനകൊള്ള കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും...
- Advertisement -