Tag: KSEB
കെഎസ്ഇബി ചെയർമാനെതിരെ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്നുമുതൽ
തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ബി അശോകിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്ന് മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്‌ചിതകാല സത്യാഗ്രഹം ആരംഭിക്കും. കെഎസ്ഇബി ചെയർമാന്റെ ഏകാധിപത്യ സമീപനം തിരുത്തുക, സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് എംജി...
ഇത് അടിയന്തരാവസ്‌ഥ കാലമല്ല; കെഎസ്ഇബി ചെയർമാനോട് എംഎം മണി
ഇടുക്കി: കെഎസ്ഇബിയിലെ ഇടത് സംഘടനയുടെ പ്രസിഡണ്ടായ എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്‌ഥ കാലമല്ലെന്നും ചെയർമാന്റെ...
കെഎസ്ഇബിയിൽ ശക്‌തമായ നടപടി; സമരക്കാരെ പിരിച്ചുവിടും
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ചെയർമാൻ ബി അശോകും സിപിഎം സംഘടനയും തമ്മിലുള്ള ചേരിപ്പോര് പൊട്ടിത്തെറിയിൽ. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച ചെയർമാന്റെ യോഗം തടഞ്ഞതിന്റെ യോഗം തടഞ്ഞതിൽ ആസൂത്രകരായ ഓഫീസേഴ്‌സ് അസോസിയേഷൻ അംഗങ്ങളെ പിരിച്ചുവിടാൻ...
എംജി സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ; നടപടി ശരിവെച്ച് വൈദ്യുതിവകുപ്പ് മന്ത്രി
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌ത നടപടി ശരിവെച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ...
സിപിഐഎം സംഘടനക്ക് എതിരെ കെഎസ്ഇബി; എംജി സുരേഷിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയർമാനെതിരെ എംജി സുരേഷിന്റെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹവും പ്രതിഷേധവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ...
നിരക്ക് വർധന; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മീഷന്റെ ആദ്യ തെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്....
കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം
തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ സത്യാഗ്രഹം. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌ത നടപടിയിലും...
കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ല; ആരോപണത്തിന് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: കെഎസ്ഇബിയിൽ അനധികൃത നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെഎസ്ഇബി ചെയർമാൻ പറഞ്ഞിട്ടില്ലെന്നും നിയമസഭയിൽ അദ്ദേഹം വ്യക്‌തമാക്കി.
നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരം വേണമെന്ന വ്യവസ്‌ഥയില്ല....






































