Fri, Jan 23, 2026
17 C
Dubai
Home Tags KSEB

Tag: KSEB

വൈദ്യുതി നിരക്ക് വർധന; വീടുകളിൽ യൂണിറ്റിന് 95 പൈസ അധിക ബാധ്യത

തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട...

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാർക്ക് ശമ്പളമുൾപ്പെടെ നൽകേണ്ടതുണ്ട്. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ...

ജീവനക്കാരുടെ ശമ്പളചിലവ്; വൈദ്യുതി നിരക്ക് കൂടിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും. ആറായിരത്തി ഇരുന്നൂറോളം ജീവനക്കാരുടെ ശമ്പളചിലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍ പ്രവര്‍ത്തന ചിലവിനെ ബാധിക്കും. ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കുമെന്നാണ് അധികൃതരുടെ...

ലക്ഷങ്ങളുടെ കുടിശിക; മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ കെഎസ്ഇബിക്ക് സ്‌ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറക്കണമെന്ന്...

കല്ലാർ ഡാം വൃഷ്‌ടി പ്രദേശത്ത് കെട്ടിട നിർമാണം; കെഎസ്ഇബിക്ക് എതിരെ നാട്ടുകാർ

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടും വിധം കെഎസ്ഇബിയുടെ ബഹുനില കെട്ടിട നിർമാണം. കല്ലാർ പുഴയോരത്താണ് നിയമങ്ങൾ കാറ്റിൽ പറത്തി കെട്ടിടം പണിയുന്നത്. കനത്ത മഴയിൽ...

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്ഇബി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട് സ്‌പിൽവേ ഷട്ടറുകൾ തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി അധികൃതർ. മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്‌തത നിലവിൽ ഇടുക്കി...

മഴക്കെടുതി; പാലക്കാട്‌ ജില്ലയിൽ കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ

പാലക്കാട്: അപ്രതീക്ഷിത മഴയെ തുടർന്ന് കെഎസ്ഇബിക്ക് നഷ്‌ടം 78.28 ലക്ഷം രൂപ. കനത്ത മഴ പെയ്‌ത ശനിയാഴ്‌ച മുതൽ ചൊവ്വ വരെയുള്ള കണക്കാണിത്‌. കനത്തമഴയിലും കാറ്റിലും വൈദ്യുതിത്തൂൺ ഒടിഞ്ഞും കമ്പിപൊട്ടിയുമാണ്‌ നഷ്‌ടത്തിലധികവും. ഈ...

വെള്ളം തുറന്നുവിട്ടത് കെഎസ്ഇബിക്ക് കോടികളുടെ നഷ്‌ടമുണ്ടാക്കി; വൈദ്യുതി മന്ത്രി

കൊച്ചി: ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. കാലടിയിൽ 9 മീറ്ററിന് മുകളിൽ ജലം ഉയർന്നാൽ ഇടുക്കിയിൽ നിയന്ത്രിക്കും. കെഎസ്ഇബിക്ക്...
- Advertisement -