Tag: KSEB
വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് നിശ്‌ചയിക്കാനുള്ള അധികാരം. 2018 ഏപ്രില്‍ മുതല്‍...
ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ...
വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി വേണ്ടത് രണ്ട് രേഖകള്‍ മാത്രം
തിരുവനന്തപുരം: വൈദ്യുതി കണക്‌ഷൻ ലഭിക്കാന്‍ ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടക്കണ്ട, കണക്‌ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി കെഎസ്ഇബി. ഏതുതരം കണക്‌ഷനും ലഭിക്കാന്‍ ഇനി മുതല്‍ അപേക്ഷയോടൊപ്പം രണ്ടു രേഖകള്‍ മാത്രം മതി....
തെരഞ്ഞെടുപ്പടുത്തു; കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് അവസാനിപ്പിച്ച് കെഎസ്ഇബി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് താൽകാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പണമടക്കത്തിന്റെ പേരിൽ ആരുടേയും കണക്ഷനുകൾ വിഛേദിക്കരുതെന്ന് മാനേജിങ് ഡയറക്‌ടർ കർശന നിർദ്ദേശം...
ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്‌റ്റേഷൻ നല്ലളത്ത് തയ്യാറായി
ഫറോക്: നല്ലളത്ത് ഒരേ സമയം 6 വാഹനങ്ങൾ ചാർജ് ചെയ്യാൻ ശേഷിയുള്ള ഇലക്‌ട്രിക് ചാർജ് സ്‌റ്റേഷൻ ഉദ്ഘാടനം ഒക്റ്റോബർ 16-ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലയിൽ ദേശീയ പാതയോരത്ത് കൂടുതൽ...
കെഎസ്ഇബി ഓഫീസുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സംവിധാനം
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ 'ഇ-സമയം' (esamayam.kseb.in) എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ്
ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ് നിലവില്‍ അണക്കെട്ടില്‍.
2379 അടിയാണ്...