Sat, May 18, 2024
34 C
Dubai
Home Tags KSEB

Tag: KSEB

തെരഞ്ഞെടുപ്പടുത്തു; കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് അവസാനിപ്പിച്ച് കെഎസ്ഇബി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് കറണ്ട് ബിൽ അടക്കാത്തവരുടെ ഫ്യൂസ് ഊരുന്നത് താൽകാലികമായി അവസാനിപ്പിച്ച് കെഎസ്ഇബി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പണമടക്കത്തിന്റെ പേരിൽ ആരുടേയും കണക്ഷനുകൾ വിഛേദിക്കരുതെന്ന് മാനേജിങ് ഡയറക്‌ടർ കർശന നിർദ്ദേശം...

ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്‌റ്റേഷൻ നല്ലളത്ത് തയ്യാറായി

ഫറോക്: നല്ലളത്ത് ഒരേ സമയം 6 വാഹനങ്ങൾ ചാർജ് ചെയ്യാൻ ശേഷിയുള്ള ഇലക്‌ട്രിക് ചാർജ് സ്‌റ്റേഷൻ ഉദ്ഘാടനം ഒക്റ്റോബർ 16-ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലയിൽ ദേശീയ പാതയോരത്ത് കൂടുതൽ...

കെഎസ്ഇബി ഓഫീസുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സംവിധാനം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുങ്ങി. ഓഫീസ് സന്ദര്‍ശനത്തിനുള്ള ടോക്കണ്‍ 'ഇ-സമയം' (esamayam.kseb.in) എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റില്‍ ഫോണ്‍ നമ്പര്‍...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ്

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നു. 10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ച് അടി വെള്ളം കൂടുതലാണ് നിലവില്‍ അണക്കെട്ടില്‍. 2379 അടിയാണ്...
- Advertisement -