Thu, Apr 25, 2024
32.8 C
Dubai
Home Tags KSEB

Tag: KSEB

10 ദിവസത്തിനകം കുടിശിക പിരിച്ചെടുക്കണം; നിർദ്ദേശം നൽകി കെഎസ്ഇബി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുടിശികയുള്ള ആളുകളിൽ നിന്നും 10 ദിവസത്തിനകം തുക പിരിച്ചെടുക്കാൻ തീരുമാനിച്ച് വൈദ്യുതി ബോർഡ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്‌ഥർക്ക് കെഎസ്ഇബി അടിയന്തര സന്ദേശം നൽകി. കുടിശിക അടക്കാനുള്ള ആളുകളെ...

സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി

തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക...

1,000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി മാത്രം; കെഎസ്ഇബി

തിരുവനന്തപുരം: 1,000 രൂപക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വൈദ്യുതി ബോർഡ്. ഗാർഹിക ഉപയോക്‌താക്കളുടെ ബില്ലുകൾ അടക്കം എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ആയിരം രൂപയിൽ...

മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ മഴയും കാറ്റും തുടരുമ്പോൾ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ ജനങ്ങൾ സഹകരിച്ചേ മതിയാകൂ എന്നും, കെഎസ്ഇബിയുടെ ഫീൽഡ് ജീവനക്കാരെല്ലാം വൈദ്യുതി...

ചൂട് കൂടി; കേരളത്തിൽ വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയരുന്നു. 81 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. കാലാവസ്‌ഥ വ്യതിയാനം നിമിത്തം ഫെബ്രുവരിയിൽ തന്നെ ചൂട് കൂടിയതാണ് ഉപഭോഗം കൂടാൻ കാരണമെന്നാണ് നിഗമനം. സംസ്‌ഥാനത്ത് ശനിയാഴ്‌ചത്തെ...

ഒരു ഫോൺ കോൾ ദൂരം; കെഎസ്‌ഇബി വീട്ടിലെത്തും; പദ്ധതി മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ​​’വൈദ്യുതി സേവനങ്ങള്‍ ഇനി മുതൽ വാതില്‍പ്പടിയില്‍’ പദ്ധതിയുടെ ഭാഗമായി കെഎസ്ഇബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള വിവിധ സേവനങ്ങള്‍ വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്‌ഥര്‍ വീട്ടിലെത്തി നിറവേറ്റും. കെഎസ്‌ഇബി ഓഫീസില്‍ പോകാതെ തന്നെ വൈദ്യുതി വകുപ്പിന്റെ...

വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍  വസ്‌തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനാണ് സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് നിശ്‌ചയിക്കാനുള്ള അധികാരം.  2018 ഏപ്രില്‍ മുതല്‍...

ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ...
- Advertisement -