Tag: KSRTC News
കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഉയർത്തി; തർക്കങ്ങൾക്ക് അവസാനം
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള പരിഷ്‌കരണ തർക്കങ്ങൾക്ക് അവസാനം. സർക്കാർ ജീവനക്കാരുടെ ശമ്പള സ്‌കെയിലിന് തുല്യമായ വർധന നടപ്പാക്കാൻ തീരുമാനമായി. ഇതോടെ കെഎസ്‌ആർടിസി ജീവനക്കാരുടെ കുറഞ്ഞ അടിസ്‌ഥാന ശമ്പളം 23,000 ആയി ഉയർന്നു. കെ...
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; വ്യാഴാഴ്‌ച വീണ്ടും മന്ത്രിതല ചർച്ച
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വീണ്ടും മന്ത്രിതല ചർച്ച ഒരുങ്ങുന്നു. വ്യാഴാഴ്‌ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. ചർച്ചയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച്...
കെഎസ്ആർടിസി ദിവസ വരുമാനം 5 കോടി കടന്നു; കോവിഡിന് ശേഷം ആദ്യം
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രതിദിന വരുമാനം 5 കോടി കടക്കുന്നത്. നവംബർ 22ആം തീയതി 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനമായി...
കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലെങ്കിൽ കെഎസ്‌ആർടിസി സർവീസ് നിർത്തും
തിരുവനന്തപുരം: കിലോമീറ്ററിന് 25 രൂപയെങ്കിലും ഇല്ലാത്ത ട്രിപ്പുകൾ നിർത്തുമെന്ന് കെഎസ്‌ആർടിസി. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്‌കൂൾ, ഓഫിസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റ്...
കെഎസ്ആർടിസി പ്രതിമാസ വരുമാനം; ഒക്‌ടോബറിൽ 100 കോടി പിന്നിട്ടു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്‌ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടിയാണ്. 106.25 കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ്...
കെഎസ്ആർടിസി; സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്‌ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
നേരത്തെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്...
ശമ്പളം മുടങ്ങി; കെഎസ്ആർടിസി വീണ്ടും പണിമുടക്ക് ഭീഷണിയിൽ
തിരുവനന്തപുരം: നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. നൽകാനുള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്‌ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ...
ശമ്പള പരിഷ്‌കരണം; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്‌ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ്. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവെക്കുന്ന ആവശ്യം.
ഇതേ ആവശ്യങ്ങൾ...






































