Fri, Jan 23, 2026
17 C
Dubai
Home Tags KSRTC News

Tag: KSRTC News

ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും

തിരുവനന്തപുരം: ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ പ്രവർത്തിക്കൂവെന്ന് കെഎസ്ആര്‍ടിസി ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു. ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാധാരണ...

യാത്രക്കാർ കുറവ്; കെഎസ്ആർടിസി ഞായറാഴ്‌ച നടത്തിയത് 60 ശതമാനം സർവീസുകൾ

തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷവും ഞായറാഴ്‌ചകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഞായറാഴ്‌ച ആകെ 60 ശതമാനം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ചയേക്കാൾ സ്‌ഥിതി...

മാലിന്യവണ്ടി ഓടിക്കാൻ കെഎസ്‌ആർടിസി ഡ്രൈവർമാർ; വിവാദ നീക്കത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: തദ്ദേശസ്‌ഥാപനങ്ങളിലെ മാലിന്യസംഭരണത്തിന് കെഎസ്‌ആർടിസി ബസുകളെയും ഡ്രൈവർമാരേയും വിട്ടുനൽകാൻ തയ്യാറാണെന്ന കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ ശുപാർശയ്‌ക്ക് എതിരെ പ്രതിഷേധം. കെഎസ്‌ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന ബസുകൾ മാലിന്യസംഭരണത്തിനായി ഉപയോഗിക്കാനും ഡ്രൈവർമാരെ ഈ സേവനത്തിനായി...

എല്ലാ സർവീസുകളും പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

കൊച്ചി: പൂർണ തോതിൽ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. കോവിഡിന്റെ ഭാഗമായി ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം പിൻവലിച്ചു. പരമാവധി സർവീസുകൾ നടത്തുന്നതിനായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദ്ദേശം...

വയനാട്ടിൽ കെഎസ്ആർടിസി സർവേ പുരോഗമിക്കുന്നു

മാനന്തവാടി: കോവിഡ് കാലത്ത്‌ കെഎസ്ആർടിസി ബസ്‌ സർവീസുകൾ സംബന്ധിച്ച്‌ സർവേ പുരോഗമിക്കുന്നു. ഓരോ ബസ്‌ സർവീസുകളെ കുറിച്ചും, യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ്‌ നടത്തുന്നത്‌. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ സെപ്റ്റംബർ 26ന്...

പൊതുജനങ്ങൾക്കും ഉപയോഗിക്കാം; കെഎസ്ആർടിസി പമ്പുകൾ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ ക‍ഴിയുന്ന കെഎസ്ആർടിസിയുടെ പമ്പുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം കി‍ഴക്കേകോട്ടയിലാണ് സംസ്‌ഥാനത്തെ ആദ്യ പമ്പ് പ്രവർത്തിക്കുന്നത്. ടിക്കറ്റേതര അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭം. 'കെഎസ്ആർടിസി...

നിയമലംഘനം; 5 വർഷത്തിനിടെ റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമം ലംഘിച്ചതിനെ തുടർന്ന് ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്‌ക്കാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കിയത്. 2016 ഏപ്രിൽ...

സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ആധുനിക ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. സ്ളീപ്പർ ബസുകൾ ഉൾപ്പടെ 100 ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലുള്ള ബസുകൾ കേരളപ്പിറവി ദിനത്തിൽ പുറത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 44.64...
- Advertisement -