Tag: KSRTC News
ഇനി വഴിയിൽ യാത്രക്കാരെ വലക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സർവീസ് സമയത്ത് ബ്രേക്ക് ഡൗണ്‍ അല്ലെങ്കില്‍ അപകടം കാരണം കെഎസ്ആര്‍ടിസി ബസുകളുടെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി സിഎംഡി അറിയിച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി...
കെഎസ്ആർടിസി പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ; ഗതാഗതമന്ത്രി
കോട്ടയം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂണിലെ പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് പെൻഷൻ നൽകാനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു.
തുടർന്ന് ഒരുമാസത്തേക്ക്...
പെൻഷൻ മുടങ്ങിയിട്ട് ഒരു മാസം; മുൻ കെഎസ്‌ആർടിസി ജീവനക്കാർ ദുരിതത്തിൽ
തിരുവനന്തപുരം: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടെ പെൻഷൻ കൂടി മുടങ്ങിയതോടെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ദുരിതത്തിൽ. ഒരു മാസമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ല. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ഒപ്പിട്ട ധാരണാപത്രം...
കെഎസ്ആർടിസി; ഡയറക്‌ടർ ബോർഡിൽ നിന്ന് രാഷ്‌ട്രീയക്കാരെ ഒഴിവാക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്‌ഥാനത് കെഎസ്ആർടിസി ഡയറക്‌ടർ ബോർഡിൽ നിന്നും രാഷ്‌ട്രീയ പ്രവർത്തകരെ ഒഴിവാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്‌ച പുറത്തിറങ്ങും. 15 അംഗങ്ങളുള്ള ഡയറക്‌ടർ ബോർഡിൽ 8 പേർ രാഷ്‌ട്രീയ പ്രവർത്തകരാണ്....
കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍...
നോർത്ത് സോണിൽ ഇന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: രണ്ടുദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്‌ച കെഎസ്ആർടിസി നോർത്ത് സോണിൽ നിന്ന് സർവീസ് നടത്തുക 650 ബസുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ ലോക്ക്ഡൗൺ...
സംസ്‌ഥാനത്ത് ഉടനീളം നാളെ മുതൽ കെഎസ്ആര്‍ടിസി സർവീസുകൾ ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സർവീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവീസ് നടത്തുക.
യാത്രക്കാർ...
സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആർടിസി പമ്പുകൾ സ്‌ഥാപിക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ ഉടനീളം കെഎസ്ആർടിസിയുടെ പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും, കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യൻ ഓയിൽ...






































