കെഎസ്ആർടിസി പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ; ​ഗതാ​ഗതമന്ത്രി

By Syndicated , Malabar News
KSRTC pension
Representational Image
Ajwa Travels

കോട്ടയം: കെഎസ്ആർടിസി ജീവനക്കാരുടെ ജൂണിലെ പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് പെൻഷൻ നൽകാനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അ​ഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു.

തുടർന്ന് ഒരുമാസത്തേക്ക് കൂടി കരാർ പുതുക്കാനുള്ള ഉത്തരവിൽ കെഎസ്ആർടിസി എംഡി, സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് എംഡി, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവർ തിങ്കളാഴ്‌ച ഒപ്പുവെച്ചു. ഇതോടെ പെൻഷൻ വിതരണത്തിന് വേണ്ട 65.84 കോടി രൂപ ലഭ്യമായതായും പെൻഷൻ വിതരണം ചൊവ്വാഴ്‌ച മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read also: കോവിഡ് വ്യാപനം; വടക്കൻ ജില്ലകളിൽ രൂക്ഷം, പ്രത്യേക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE