Fri, Jan 23, 2026
17 C
Dubai
Home Tags KSRTC Swift Service

Tag: KSRTC Swift Service

കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് അപകടത്തിൽ പെട്ടു; ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്ക്

മൈസൂരു: കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് അപകടത്തിൽ പെട്ടതിനെ തുടർന്ന് ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്ക്. മൈസൂരുവിന് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആളുകളെ നിലവിൽ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 2...

നാല് മണിക്കൂർ വൈകി കെഎസ്ആർടിസി സ്വിഫ്‌റ്റ്‌; നടപടിയുമായി മാനേജ്‌മെന്റ്‌

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസ് വൈകിയതിനെ തുടർന്ന്  സ്വീകരിച്ച് മാനേജ്മെന്റ്‌. പത്തനംതിട്ടയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം പുറപ്പെടേണ്ട മം​ഗളൂരു ബസ് ഡ്രൈവർ എത്താത്തതിനാൽ നാല് മണിക്കൂറിലധികം വൈകിയിരുന്നു. തുടർന്ന് ബദൽ സംവിധാനം ഒരുക്കാൻ...

കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസും കാറും കൂട്ടിയിടിച്ചു; ചെങ്ങന്നൂരിൽ രണ്ട് മരണം

ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി(25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്‌ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11.30ഓടെയാണ് അപകടം...

സ്വിഫ്റ്റ്‌ സർവീസിനെതിരെ ഉപരോധം; കോഴിക്കോട് ബസ് തടഞ്ഞു വച്ച് ബിഎംഎസ് പ്രവർത്തകർ

കോഴിക്കോട്: ജില്ലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ ഉപരോധം നടത്തുന്നത്. 12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി...

വീണ്ടും അപകടത്തിൽ പെട്ട് കെഎസ്ആർടിസി സ്വിഫ്റ്റ്‌

കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ്‌ ബസ് വീണ്ടും അപകടത്തിൽ പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശേരി കൈതപൊയിലിൽ വച്ചാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുന്നിൽ പോവുകയായിരുന്ന...

കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റ് ഇന്നുമുതൽ സർവീസ് ആരംഭിക്കും. വൈകുന്നേരം 5.30ന് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. ​ഗതാഗത വകുപ്പ് മന്ത്രി ആന്റണി...
- Advertisement -