Sat, Jan 24, 2026
18 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്‌ആർടിസി ബസിന് മുന്നിലെ അഭ്യാസപ്രകടനം; യുവാക്കൾ പിടിയിൽ

തൃശൂർ: കെഎസ്‌ആർടിസി ബസിന് മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കളെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കുന്നംകുളം അയിനൂർ സ്വദേശികളായ സുഷിത്, നിഖിൽദാസ്, അതുൽ, അഷീദ്, മുഹമ്മദ് യാസീൻ എന്നിവരെയാണ് കുന്നംകുളം പോലീസ്...

ഡീസൽ വില വർധന; കെഎസ്ആർടിസിയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി

എറണാകുളം: ഡീസൽ വില വർധനക്കെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി. വില വർധന സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എണ്ണക്കമ്പനികളുടെ...

കട്ടപ്പന, പാറശ്ശാല ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. കട്ടപ്പന യൂണിറ്റിലെ സ്‌പെഷ്യൽ ഗ്രേഡ് അസിസ്‌റ്റന്റായ എസ് ഹരീഷ്, പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടർ ജികെ ചേതക് നായർ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻസ് ചെയ്‌തത്‌. ഇടുക്കി കുളമാവ് യാത്രാമധ്യേ...

കെഎസ്ആർടിസി ഡീസൽ വില വർധന; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഡീസല്‍ വില വർധനക്ക് എതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹരജി നൽകി. പൊതുമേഖല എണ്ണക്കമ്പനികൾ വില കുത്തനെ വർധിപ്പിച്ചതിന് എതിരെയാണ് ഹരജി നൽകിയിരിക്കുന്നത്. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ...

ഡീസൽ വില വർധന; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി

എറണാകുളം: ഡീസൽവില വർധനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. വിലവർധനക്കെതിരായ ഹരജി നാളെ ഹൈക്കോടതിയിൽ ഫയൽ ചെയ്യുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ഡീസലിന് റീട്ടെയ്‌ൽ വിലയിൽ നിന്നും 27.88 രൂപയുടെ വർധനയാണ് ഇപ്പോൾ ഏർപ്പെടുത്തിയത്....

റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു

എറണാകുളം: റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. മൂവാറ്റുപുഴയിലെ തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ കെഎസ്ആർടിസിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെഎൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...

കെഎസ്ആർടിസി സർവീസുകൾ വർധിച്ചു; ഇന്ധനത്തിന് 20 ലക്ഷം അധികച്ചിലവ്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും മറ്റും നിലവിൽ പൂർവ സ്‌ഥിതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആർടിസി സർവീസുകളും ഇന്ധന ചിലവും വർധിക്കുകയും ചെയ്‌തു. ദിവസവും ഇന്ധനച്ചെലവിന്...

നിരക്ക് ഇളവ് പിൻവലിച്ച് കെഎസ്ആർടിസി; ഇന്ന് മുതൽ പഴയ നിരക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് കെഎസ്ആർടിസി നിരക്കുകളിൽ ഏർപ്പെടുത്തിയ ഇളവുകൾ പിൻവലിച്ചു. ഇതോടെ വോള്‍വോ, സൂപ്പര്‍ എക്‌സ്‍പ്രസ്, എക്‌സ്‍പ്രസ് ടിക്കറ്റുകള്‍ക്ക്  ഇന്ന് മുതൽ പഴയ നിരക്ക് തന്നെ നല്‍ക്കേണ്ടി വരും. സർവീസുകൾ...
- Advertisement -