Sat, Jan 24, 2026
18 C
Dubai
Home Tags KSRTC

Tag: KSRTC

വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി

എറണാകുളം: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8ആം തീയതി സ്‌ത്രീകൾക്ക് മാത്രമായി വിനോദയാത്ര നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് വനിതകൾക്കായി യാത്ര...

ഡീസൽ വിലവർധന; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്‌ആർടിസി

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഡീസല്‍ വില വര്‍ധനവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഐഒസിയില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ ഇന്ധനം വാങ്ങില്ലെന്നും സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും മന്ത്രി...

കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള ഒന്നും തന്നെ ഇനിമുതൽ ബസുകളിൽ അനുവദിക്കില്ല. അമിത ശബ്‌ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുക, സഭ്യമല്ലാത്ത സംസാരരീതി,...

ഡീസൽ വില കുത്തനെ കൂട്ടി; കെഎസ്ആർടിസി പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഡീസൽ വില കുത്തനെ കൂട്ടിയതോടെ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിൽ. വലിയ തോതിൽ ഡീസൽ വാങ്ങുന്ന സ്‌ഥാപനങ്ങൾക്കുള്ള ഇന്ധനവില കുത്തനെ കൂട്ടിയതാണ് ഇപ്പോൾ കെഎസ്ആർടിസിക്ക്  തിരിച്ചടിയയായത്. ലിറ്ററിന് 6.73 രൂപയുടെ വർധനയാണ്  ഉണ്ടായിരിക്കുന്നത്. ഇതോടെ...

കെഎസ്‌ആർടിസി വിമാനത്താവള സർവീസ് പുനരാരംഭിക്കാൻ നടപടിയില്ല; പ്രതിഷേധം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കൂടിയിട്ടും പൊതുഗതാഗത സൗകര്യം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം ശക്‌തം. കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം വൈകും. കഴിഞ്ഞ ഫെബ്രുവരി 13ന് ആരംഭിച്ച...

കെഎസ്ആർടിസി ജീവനക്കാരുടെ സസ്‌പെൻഷൻ; നടപടിക്ക് എതിരെ പരാതി

നിലമ്പൂർ: പിന്നിൽ ഒരു ചക്രമില്ലാതെ സർവീസ് നടത്തിയ സംഭവത്തിൽ ഏഴ് കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെ ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന കമ്മിറ്റി രംഗത്ത്. വീഴ്‌ചക്ക് നേരിട്ട് ഉത്തരവാദികളായവരെ യൂണിയൻ പരിഗണവെച്ച്...

ഞായറാഴ്‌ച ആവശ്യാനുസരണം സർവീസ് നടത്തും; കെഎസ്‌ആർടിസി

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാന സർക്കാർ ഞായറാഴ്‌ച നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു. ഞായറാഴ്‌ച അവശ്യ സർവീസുകൾ മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ...

രാത്രിയിൽ പറയുന്നിടത്ത് ബസ് നിർത്തും; സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ഇനിമുതൽ രാത്രിയാത്രയിൽ പറയുന്ന സ്‌ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തും. സ്‌ത്രീകൾ, മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ഇത്തരത്തിൽ ഇളവ് നൽകിയിരിക്കുന്നത്. രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ...
- Advertisement -