Sat, Jan 24, 2026
19 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളടക്കം മുടങ്ങും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്‌ച രാത്രി വരെ 48 മണിക്കൂറാണ് പണിമുടക്കുക. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്‌ചയും പണിമുടക്കും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ്...

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ സമരത്തിൽ നിന്നും പിൻമാറണം; മന്ത്രി

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ ആരംഭിക്കാനിരിക്കുന്ന പണിമുടക്കിൽ നിന്നും കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പിൻമാറണമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൊഴിലാളികൾ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനയാണെന്നും, അതിനാൽ...

കെഎസ്ആർടിസി പണിമുടക്ക്; ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം സംബന്ധിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക് ആരംഭിക്കും. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ആണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ഒപ്പം സിഐടിയു, ബിഎംഎസ്...

സ്‌കൂൾ യാത്രക്ക് ബോണ്ട് സർവീസ്; നിരക്ക് കുറയ്‌ക്കാമെന്നും കെഎസ്‌ആർടിസി

തിരുവനന്തപുരം: സ്‌കൂൾ തുറന്നതോടെ തിരക്ക് വർധിച്ചിട്ടും കൂടുതൽ സർവീസുകൾ നടത്താതെ കെഎസ്‌ആർടിസി. കൂടുതൽ ബസുകൾ ഉടൻ നിരത്തിലിറക്കില്ലെന്നും യാത്രാ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സ്‌കൂളുകൾക്ക് ബോണ്ട് സർവീസിനെ ആശ്രയിക്കാമെന്നും കെഎസ്‌ആർടിസി വ്യക്‌തമാക്കി. തിങ്കളാഴ്‌ച 3420...

ബത്തേരി-മൂന്നാർ വിനോദയാത്ര; ടൂർ പാക്കേജുമായി കെഎസ്ആർടിസി

വയനാട്: ബത്തേരിയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി. രാത്രി 8.45ന് ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒറ്റ ദിവസം കൊണ്ട് മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ച് തിരികെയെത്താം....

വെള്ളക്കെട്ടിലൂടെ സാഹസികയാത്ര; ബസ് ഡ്രൈവർക്കെതിരെ കേസ്

കോട്ടയം: പൂഞ്ഞാറിൽ കെഎസ്‌ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിന് ഈരാറ്റുപേട്ട പോലീസാണ് ഡ്രൈവർ ജയദീപിനെതിരെ കേസ് . ണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കെഎസ്‌ആർടിസിക്ക് 5.30 ലക്ഷം രൂപ...

സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു

തിരുവനന്തപുരം: സ്‌ഥിരം യാത്രക്കാർക്കായി കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽകാർഡുകൾ ഏർപ്പെടുത്തുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾക്കൊപ്പം ഇവ പരീക്ഷണാർഥം നടപ്പാക്കും. ഇത് ഉപയോഗിക്കാൻ പാകത്തിലുള്ള 5500 ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി...

ശമ്പള പരിഷ്‌കരണം വൈകുന്നു; കെഎസ്‌ആർടിസിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആർടിസിയിൽ പ്രതിഷേധം ശക്‌തമാകുന്നു. സിപിഎം അനുകൂല സംഘടനയായ കെഎസ്‌ആർടിഇ പണിമുടക്ക് നടത്തും. ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും നവംബർ അഞ്ചിന് പണിമുടക്കുമെന്നും സംഘടന അറിയിച്ചു. ശമ്പള...
- Advertisement -