Fri, Jan 23, 2026
17 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്ആർടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണത്തിന്...

കെഎസ്ആർടിസി വോൾവോ, സ്‌കാനിയ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ്

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്‌ഥാന വോൾവോ, സ്‌കാനിയ, മൾട്ടി ആക്‌സിൽ ബസുകളിൽ ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. താൽകാലികമായി 30 ശതമാനം ഇളവുകളാണ് ടിക്കറ്റിൽ പ്രഖ്യാപിച്ചത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്‌ച...

കാണാതായ കെഎസ്‌ആർടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കാണാതായ കെഎസ്ആർടിസി വേണാട് ബസ് ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ പരിസരത്തെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന RAC...

കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആര്‍ടിസി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് നേരത്തെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അഴിമതി നടന്നുവെന്ന എംഡി ബിജു...

ദീർഘ അവധി; കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്ത കാരണത്താൽ പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ...

കെഎസ്ആർടിസി ബസുകളിൽ ലൊക്കേഷൻ ട്രാക്കർ; സമയപരിധി നീട്ടി നൽകി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വെഹിക്കിൾ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്‌ഥാപിക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി നൽകി. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. നവംബർ 23ലെ കോടതി ഉത്തരവ് പ്രകാരം...

കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മറ്റുള്ള പത്ത് പേര്‍ അവധിയിലും....

കെഎസ്ആര്‍ടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം...
- Advertisement -