Wed, May 1, 2024
38 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്ആർടിസി ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കെഎസ്ആര്‍ടിസി ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 100 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് നേരത്തെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വെളിപ്പെടുത്തിയിരുന്നു. അഴിമതി നടന്നുവെന്ന എംഡി ബിജു...

ദീർഘ അവധി; കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: ദീർഘ അവധിയിൽപ്പോയി തിരികെ പ്രവേശിക്കാത്ത കാരണത്താൽ പിരിച്ചുവിട്ട കെഎസ്ആർടിസി ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരേ കെഎസ്ആർടിസി നൽകിയ അപ്പീൽ കോടതി തള്ളി. അതേസമയം, ഇതിലെ നിയമപരമായ...

കെഎസ്ആർടിസി ബസുകളിൽ ലൊക്കേഷൻ ട്രാക്കർ; സമയപരിധി നീട്ടി നൽകി

കൊച്ചി: കെഎസ്ആർടിസി ബസുകളിൽ വെഹിക്കിൾ ട്രാക്കർ ഉപകരണവും എമർജൻസി ബട്ടണും സ്‌ഥാപിക്കാനുള്ള സമയപരിധി ഹൈക്കോടതി നീട്ടി നൽകി. മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്. നവംബർ 23ലെ കോടതി ഉത്തരവ് പ്രകാരം...

കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മറ്റുള്ള പത്ത് പേര്‍ അവധിയിലും....

കെഎസ്ആര്‍ടിസി അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം...

കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍...

സ്വിഫ്റ്റ്; കെഎസ്ആര്‍ടിസി എംഡിയും യൂണിയന്‍ നേതാക്കളും ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും  യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച തുടങ്ങി. നിലവില്‍ സ്വിഫ്റ്റ് നടപ്പാക്കാന്‍ തന്നെയാണ് എംഡി ബിജു പ്രഭാകര്‍  മുന്നോട്ട് വെക്കുന്ന തീരുമാനം. കിഫ്ബിയില്‍നിന്ന്...

വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിലുള്ള ചർച്ച വൈകീട്ട്. വ്യവസ്‌ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്‍കുമ്പോള്‍ എഎഐടിയുസിയോ മറ്റ് പ്രതിപക്ഷ...
- Advertisement -