കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 പേര്‍ക്ക് കോവിഡ്

By Syndicated , Malabar News
Representational image
Ajwa Travels

ആലപ്പുഴ: കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മറ്റുള്ള പത്ത് പേര്‍ അവധിയിലും. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ഇവിടെ നിന്നും മാറ്റി.

അതേസമയം കേരളത്തില്‍ ഇന്ന് 6753 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിക്ക് ജനിതക വകഭേദം വന്ന വൈറസ് സ്‌ഥിരികരിച്ചു. ഇതോടെ സംസ്‌ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം പത്തായി.

Read also: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE