Fri, Jan 23, 2026
18 C
Dubai
Home Tags KSRTC

Tag: KSRTC

കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍...

സ്വിഫ്റ്റ്; കെഎസ്ആര്‍ടിസി എംഡിയും യൂണിയന്‍ നേതാക്കളും ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറും  യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ച തുടങ്ങി. നിലവില്‍ സ്വിഫ്റ്റ് നടപ്പാക്കാന്‍ തന്നെയാണ് എംഡി ബിജു പ്രഭാകര്‍  മുന്നോട്ട് വെക്കുന്ന തീരുമാനം. കിഫ്ബിയില്‍നിന്ന്...

വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിലുള്ള ചർച്ച വൈകീട്ട്. വ്യവസ്‌ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്‍കുമ്പോള്‍ എഎഐടിയുസിയോ മറ്റ് പ്രതിപക്ഷ...

കെഎസ്ആര്‍ടിസി; ക്രമക്കേടുകൾ രൂക്ഷം, അഴിച്ചുപണി നടത്തണമെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ കാര്യമായ അഴിച്ചുപണി വേണമെന്ന് വ്യക്‌തമാക്കി കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്‌ടർ ബിജു പ്രഭാകര്‍. കെഎസ്ആര്‍ടിസിയുടെ വിവിധ മേഖലകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു....

ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമുള്ളതിനാൽ 5 വർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാവും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2,483),...

സാമ്പത്തിക പ്രതിസന്ധി; ആനവണ്ടിയിൽ ഇനി പാലും മീനും വിൽക്കും; പുതിയ പദ്ധതി

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വഴികൾ തേടി കെഎസ്ആർടിസി. നേരത്തെ ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകക്ക് നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും മീൻവണ്ടിയായും...

കെഎസ്ആർടിസി സർവീസുകൾ കൂട്ടാൻ നിർദേശം

തിരുവനന്തപുരം: ആവശ്യത്തിന് ബസുകളില്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കിയതിനെ തുടർന്ന് ഗതാഗത മന്ത്രിയുടെ ഇടപെടൽ. ആവശ്യകതക്ക് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ വർധിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തി ദിവസങ്ങളിൽ 300 ബസുകൾ വരെ അധികമായി...

സൂപ്പർ ക്‌ളാസിന് പിന്നാലെ ലോ ഫ്‌ളോർ ബസുകളിലും നിരക്കിളവ്

തിരുവനന്തപുരം: സൂപ്പർ ക്‌ളാസ് ബസുകളിൽ നിലവിൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇനി ലോ ഫ്ളോറിലും. കെയുആർടിസിയുടെ കീഴിലുള്ള എസി ലോ ഫ്‌ളോർ ബസുകളിലെ യാത്രക്കാർക്ക് ചൊവ്വാഴ്‌ച മുതൽ 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ്...
- Advertisement -