Mon, Oct 20, 2025
29 C
Dubai
Home Tags Ksu

Tag: ksu

എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പ്; സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ കെഎസ്‌യു ബന്ദ്

തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ കെഎസ്‌യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ...

‘എംഫില്ലിലും തട്ടിപ്പ് നടത്തി’; ആരോപണവുമായി കെഎസ്‌യു- വിദ്യ ഒളിവിൽ തന്നെ

കൊച്ചി: വ്യജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. വിദ്യ പഠിച്ച കള്ളിയാണെന്നും കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ്...

കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

കൊല്ലം: ജില്ലയിൽ നാളെ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം...

ധീരജ് വധക്കേസ് പ്രതിയായ കെഎസ്‍യു നേതാവ് തട്ടിപ്പ് കേസിൽ അറസ്‌റ്റില്‍

ഇടുക്കി: എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്‌യു നേതാവ് തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍. കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസാണ് കാര്‍ വാടകയ്‌ക്ക് എടുത്ത ശേഷം...

കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ്‌ വൈകുന്നു

തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ...

ലോ കോളേജ് സംഘർഷം; അപലപിച്ച് രാഹുൽ ഗാന്ധി, നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ലോ കോളേജിൽ വനിതാ നേതാവ് ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകർ അക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിന് സ്‌റ്റേ

കൊച്ചി: വെള്ളിയാഴ്‌ച നടത്താനിരുന്ന കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിന് സ്‌റ്റേ. കെഎസ്‌യുവിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സർവകലാശാലയോട് കോടതി നിർദ്ദേശിച്ചു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവകലാശാല തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് എസ്‌എഫ്‌ഐ...

കട്ടപ്പന ഗവ.കോളേജിലും സംഘർഷം; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ

ഇടുക്കി: കട്ടപ്പന ഗവൺമെന്റ് കോളേജിലും കെഎസ്‌യു പ്രവർത്തകരെ എസ്‌എഫ്‌ഐക്കാർ മർദിച്ചതായി പരാതി. കോളജ് തിരഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്‌ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ...
- Advertisement -