Tag: Kumbh Mela
കുംഭമേള, ചാർധാം തീർഥാടനം: കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു; ഉത്തരാഖണ്ഡ് ഹൈക്കോടതി
ഡെറാഡൂൺ: കുംഭമേളയിലും ചാർധാം തീർഥാടനത്തിലും കോവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് രൂക്ഷമായി വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സാമൂഹ്യ അകലം അടക്കം മാർഗരേഖ കടലാസിൽ മാത്രമായെന്ന് പറഞ്ഞ കോടതി ഉത്തരാഖണ്ഡ് സർക്കാർ നിർദ്ദേശങ്ങൾ ഇറക്കുന്നതല്ലാതെ...
ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങൾ കൂടിയത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോര്‍ട്. കുംഭമേള അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. സംസ്‌ഥാനത്ത്...
കോവിഡ് ദേവന്റെ ദേഷ്യമെന്ന് പുരോഹിതൻ; ഗുജറാത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൂജ
അഹമ്മദാബാദ്: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സനന്ദ് നഗരത്തിൽ മതപരമായ ആഘോഷം. ബലിയദേവ് ക്ഷേത്രത്തിൽ ജലം അർപ്പിക്കാൻ ആയിരക്കണക്കിന് സ്‌ത്രീകൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ‘ദേവൻമാർക്ക് ദേഷ്യം’ ഉള്ളതിനാലാണ് കോവിഡ് വന്നതെന്ന് പ്രാദേശിക...
മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം പേർക്കും കോവിഡ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്. രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിന് ഇടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട് പുറത്തുവരുന്നത്.
ഹരിദ്വാറില്‍ നിന്ന് തിരികെയെത്തിയ 99 ശതമാനം...
കോവിഡ് വ്യാപനത്തിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേരെന്ന് റിപ്പോർട്
ഹരിദ്വാർ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായതിനിടയില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്തത് 70 ലക്ഷം വിശ്വാസികളെന്ന് റിപ്പോർട്. ഹരിദ്വാറില്‍ നടന്ന കുംഭമേള വെള്ളിയാഴ്‌ചയാണ് സമാപിച്ചത്. കൊറോണ വൈറസ് സൂപ്പര്‍ സ്‌പ്രെഡറായി കുംഭമേള മാറിയെന്ന...
കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവിനും രാജ്‌ഞിക്കും കോവിഡ്
കാഠ്മണ്ഡു: കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജ്‌ഞി കോമള്‍ രാജ്യ ലക്ഷ്‌മിദേവിക്കും മുന്‍ രാജാവ് ഗ്യാനേന്ദ്രയ്‌ക്കും കോവിഡ്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രില്‍ 11നായിരുന്നു ചടങ്ങിൽ...
കുംഭമേളയിൽ പങ്കെടുത്താൽ ക്വാറന്റെയ്ൻ നിർബന്ധം; ഒഡീഷ സർക്കാർ
ന്യൂഡെൽഹി: കുംഭമേളയിൽ പങ്കെടുത്ത് സംസ്‌ഥാനത്തേക്ക് മടങ്ങി വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ഒഡീഷ സർക്കാർ. സംസ്‌ഥാന അതിർത്തിയിൽ പ്രവേശനം അനുവദിക്കാൻ ആർടിപിസിആർ പരിശോധനയും നിർബന്ധമാക്കി. തുടർന്ന് വീട്ടിലോ താൽകാലിക മെഡിക്കൽ ക്യാമ്പുകളിലോ...
കുംഭമേള; ട്വിറ്ററിൽ ഏറ്റുമുട്ടി ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും
ന്യൂഡെൽഹി: കോവിഡ് കാലത്തെ കുംഭമേളയെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി തന്നെ കുംഭമേള ചുരുക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്‌തത് കഴിഞ്ഞ ദിവസമാണ്. എന്നാൽ കുംഭമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ രാജ്യത്തെ...