Tag: Kumbh Mela
പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു
ഡെൽഹി: കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു.
കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള പ്രതീകാത്‌മകമായി...
കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ
അലഹബാദ്: കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന് സൂചനകൾ. ഇത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് സന്യാസി മഠമായ ജുനാ അഘാഡയുടെ മേധാവിയും ഹിന്ദു ധര്‍മ ആചാര്യ പ്രസിഡണ്ടുമായ സ്വാമി അവദേശാനന്ദ ഗിരി അറിയിച്ചു. കോവിഡ് വ്യാപനം...
കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്‌മകമായി നടത്താൻ നിർദ്ദേശം; പ്രധാനമന്ത്രി
ന്യൂഡെൽഹി: കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം പരിധി വിട്ട് പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. മേള പ്രതീകാത്‌മകമായി നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി.
കുംഭമേള നിർത്തുന്നതുമായി ബന്ധപ്പെട്ട...
കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി കോവിഡ്
ഡെൽഹി: ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കു കൂടി ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ്...
കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു
ഹരിദ്വാർ: കുംഭമേളയിൽ പങ്കെടുത്ത മുഖ്യ പുരോഹിതൻമാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്. 80ൽ അധികം മത നേതാക്കൾക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്‌ചയുടെ തുടക്കത്തിലാണ് സന്യാസി കൗൺസിലുകളുടെ തലവനായ മഹാമണ്ഡലേശ്വർ കപിൽ...
കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്നും പിൻമാറുമെന്ന് നിരജ്‌ഞനി അഖാഡ
ഉത്തരാഖണ്ഡ് : ഹരിദ്വാറിൽ കുംഭമേള പുരോഗമിക്കുമ്പോൾ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ മേളയിൽ നിന്ന് പിൻമാറുമെന്ന് സന്യാസ വിഭാഗമായ നിരജ്‌ഞനി അഖാഡ അറിയിച്ചു. 13 സന്യാസി വിഭാഗങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ...
കേന്ദ്രത്തെ തള്ളി ഡെൽഹി ഹൈക്കോടതി; നിസാമുദ്ദീൻ മർക്കസിൽ 50 പേർക്ക് നമസ്‌കാരത്തിന് അനുമതി
ന്യൂഡെൽഹി: നിസാമുദ്ദീൻ മർക്കസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും 5 നേരം നമസ്‌കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡെൽഹി ഹൈക്കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർക്കസിൽ അഞ്ചിൽ കൂടുതൽ...
കോവിഡ് വ്യാപനം; കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് രോഗം, ഒരു മരണം
ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിൽ അധികം ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. 1,701 പേർക്കാണ് കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് സ്‌ഥിരീകരിച്ചത്. ഒപ്പം തന്നെ ഒരാൾ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തിട്ടുണ്ട്. നിർവ്വാണി...