Tag: Kuwait News
സ്വദേശികളുടെ എണ്ണം കുറഞ്ഞാൽ സ്വകാര്യ കമ്പനികൾക്ക് കനത്ത പിഴ; കുവൈറ്റ്
കുവൈറ്റ്: സ്വകാര്യ കമ്പനികളിൽ നിശ്‌ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ തീരുമാനിച്ച് കുവൈറ്റ്. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ...
കുവൈറ്റിൽ സുഡാൻ പൗരൻമാർക്കും വിസ വിലക്ക്
കുവൈറ്റ്: സുഡാൻ പൗരൻമാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരാനാണ് അധികൃതരുടെ തീരുമാനം. താമസകാര്യ വിഭാഗം...
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ പച്ചകുത്തി; കുവൈറ്റിൽ വിദേശ വനിത അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കുവൈറ്റില്‍ വിദേശ വനിത അറസ്‌റ്റിൽ. ഒരു ബ്രിട്ടീഷ് വനിതക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് കുവൈറ്റിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈറ്റ്' റിപ്പോര്‍ട് ചെയ്‌തു.
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍...
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കുവൈറ്റിൽ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി
കുവൈറ്റ് സിറ്റി: രാജ്യത്ത് 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വർഷം റദ്ദാക്കിയതായി കുവൈറ്റ് അധികൃതര്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ...
കുവൈറ്റില്‍ മദ്യ ശേഖരവുമായി മൂന്ന് പ്രവാസികള്‍ പിടിയിൽ
കുവൈറ്റ് സിറ്റി: വൻ മദ്യശേഖരവുമായി കുവൈറ്റില്‍ മൂന്ന് പ്രവാസികളെ പിടികൂടി. നേപ്പാള്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്‌റ്റിലായത്. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍...
മസ്‌ജിദുകളിൽ ഇനി പ്രാർഥനക്ക് സാമൂഹിക അകലം വേണ്ട; കുവൈറ്റ്
കുവൈറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കി പ്രാർഥനാ സൗകര്യം ഒരുക്കി കുവൈറ്റ്. ഇന്നലെ മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കിയത്.
കോവിഡ് രൂക്ഷമായതിന് പിന്നാലെ ആദ്യം...
പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ; അനുമതി നൽകി കുവൈറ്റ്
കുവൈറ്റ്: പൊതു സ്‌ഥലങ്ങളിലെ എക്‌സിബിഷൻ ഉൾപ്പടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാൻ ഞായറാഴ്‌ച മുതൽ അനുമതി നൽകി കുവൈറ്റ്. എന്നാൽ പ്രദർശനങ്ങൾക്ക് പെർമിറ്റ് നിർബന്ധമാണെന്നും അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് കർശന ആരോഗ്യ...
വാഹനാപകടം; കുവൈറ്റിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കാറും വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച കിങ് ഫഹദ് റോഡിലായിരുന്നു സംഭവം.
കുവൈറ്റ് സിറ്റിയിലേക്കുള്ള...






































