മസ്‌ജിദുകളിൽ ഇനി പ്രാർഥനക്ക് സാമൂഹിക അകലം വേണ്ട; കുവൈറ്റ്

By Team Member, Malabar News
Kuwait Remove The Social Distancing In Mosque After Covid
Ajwa Travels

കുവൈറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കി പ്രാർഥനാ സൗകര്യം ഒരുക്കി കുവൈറ്റ്. ഇന്നലെ മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കിയത്.

കോവിഡ് രൂക്ഷമായതിന് പിന്നാലെ ആദ്യം മസ്‌ജിദുകൾ അടച്ചിട്ടിരുന്നു. തുടർന്ന് സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് പ്രവേശനം അനുവദിച്ചു. അതിന് പിന്നാലെയാണ് രോഗവ്യാപനം കുറഞ്ഞതോടെ സാമൂഹിക അകലം ഒഴിവാക്കിയത്. എന്നാൽ മാസ്‌ക് ധരിക്കുന്നത് തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സംരക്ഷണ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: അനുപമയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും; മൊഴികളിൽ പൊരുത്തക്കേടെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE